ഇഹത്തിലും പരത്തിലും സുഖം നൽകും ഏകാദശി വ്രതമഹാത്മ്യം
മുരാസുര നിഗ്രഹത്തിന് വിഷ്ണു ഭഗവാനിൽ നിന്ന് അവതരിച്ച ദേവിയാണ് ഏകാദശി. അതീവ സുന്ദരിയും മഹാശക്തി ശാലിയുമാണ് ഏകാദശിദേവി. എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്ത പക്ഷത്തിലും ഏകാദശി തിഥി വരുന്ന ദിവസം വ്രതമെടുത്ത് ഈ ദേവിയെ ആരാധിക്കുന്നവർക്ക് ഇഹത്തിലും പരത്തിലും വേണ്ടതെല്ലാം ലഭിക്കും. വിഷ്ണു ഭഗവാന്റെ അനുഗ്രഹഫലമായി എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിത്തീർന്ന ഈ വ്രതത്തിന്റെ ശക്തി മഹാത്മ്യം ആത്മീയ ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. അംബരീഷ് മഹാരാജാവിന്റെ ഏകാദശി വ്രതം തെറ്റാതിരിക്കാൻ ശ്രമിച്ച ദുർവാസാവ് മഹർഷിയെ സുദർശനം ശിക്ഷിക്കുന്ന ഈ ഐതിഹ്യം വിഷ്ണു ഭക്തരെ കോൾമയിർ കൊള്ളിക്കും. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
Summary: Myth Of Ekadeshi Vritham and Ambarish Maharaj by Puthumana Maheswaran Namboothiri