Sunday, 20 Apr 2025
AstroG.in

ഉടൻ ജോലി കിട്ടാൻ
28 നാഗമന്ത്രങ്ങൾ കേൾക്കൂ

തൊഴിൽ മാർഗ്ഗങ്ങൾ തുറന്നു കിട്ടുന്നതിനും ഉദ്യോഗ സംബന്ധമായ പ്രതിസന്ധികൾ നീങ്ങുന്നതിനും ഉദ്യോഗക്കയറ്റവും മേലുദ്യോഗസ്ഥ പ്രീതിയും ലഭിക്കുന്നതിനും 28 നാഗ മന്ത്രങ്ങൾ ഉപദേശിച്ചു തരികയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. അത്ഭുത ശക്തിയുള്ള ഈ 28 മന്ത്രങ്ങൾ 28 തവണ വീതം കുറഞ്ഞത് 21 ദിവസം കേട്ട് ജപിക്കുന്നത് ഉത്തമമാണ്. ഭക്തർക്ക് ഉപകാര പ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!