Saturday, 23 Nov 2024
AstroG.in

എല്ലാ ചൊവ്വയും ദോഷമല്ല;
വെറുതെ കൂടുതൽ ഭയക്കണ്ടാ

എത്രയെത്ര പേരുടെ ജീവിതമാണ് ചൊവ്വാദോഷം  കാരണം അനിശ്ചിതത്വത്തിലായിരിക്കുന്നത്. വാസ്തവത്തിൽ എന്താണ് ചൊവ്വാ ദോഷം? ആർക്കാണ്  ചൊവ്വാ ദോഷം? ഇതിന്റെ  ഫലം പലരും പറയുന്നതു പോലെ കഠിനമാണോ , മാരകമാണോ ? ചൊവ്വാ ദോഷം സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്നു ബ്രഹ്മശ്രീ മിത്രൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യയും പ്രസിദ്ധ അസ്ട്രോളജറുമായ ഡോ. എസ്. അനിതകുമാരി. ചൊവ്വാ ദോഷത്തെ അത്രയേറെഭയക്കേണ്ടതില്ലെന്ന് പറയുന്ന അനിതകുമാരി ചൊവ്വാ ദോഷമുണ്ടാേ എന്ന് ജാതകം നോക്കി മനസിലക്കാൻപഠിപ്പിക്കുകയും ചെയ്യുന്നു. ചൊവ്വാ ദോഷത്തിന് ഒരേ ഒരുപരിഹാരമേ ഉള്ളൂ എന്നും വ്യക്തമാക്കുന്ന ഈ വീഡിയോ ജ്യോതിഷ വിശ്വാസികൾക്ക് തികച്ചും ഉപകാരപ്രദമായ ഒന്നാണ്. ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!