ഐശ്വര്യത്തിനും ഈശ്വര കൃപയ്ക്കും എന്നും ജപിക്കേണ്ട ശ്ലോകങ്ങൾ
കുടുംബൈശ്വര്യത്തിനും ഈശ്വരാനുഗ്രഹത്തിനും താഴെ പറയുന്ന ശ്ലോകങ്ങൾ നിത്യേന ചൊല്ലുക:
ശാന്തിമന്ത്രം
ഓം സഹനാവവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ
ഓംങ്കാര മന്ത്രം
ഓംങ്കാരം നിഗമൈകവേദ്യമനിശം
വേദാന്ത തത്വാസ്പദം
ചോത്പത്തിസ്ഥിതിനാശഹേതുകമലം
വിശ്വസ്യ വിശ്വാത്മകം വിശ്വത്രാണപരായണം ശ്രുതിശതൈഃ
സംപ്രോച്യമാനം വിഭും
സത്യജ്ഞാനമനന്തമൂർത്തിമമലം
ശുദ്ധാത്മകം തം ഭജേ
ഓം ഹരിശ്രീ ഗണപതയെ നമഃ
ഗുരു വന്ദനം
ഓം ഓം ഓം
ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു ഗുരുർദേവോ മഹേശ്വര:
ഗുരു:സാക്ഷാത് പരബ്രഹ്മ തസ്‌മൈശ്രീ ഗുരവെ നമഃ
അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാജ്ഞാനശലാകയ
ചക്ഷുരുന്മീലിതംയേന തസ്മൈശ്രീഗുരവേ നമഃ
ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ശ്രുതിസ്മൃതി പുരാണാനാം
ആലയം കരുണാലയം
നമാമി ഭഗവത്പാദം
ശങ്കരം ലോകശങ്കരം
ശങ്കരം ശങ്കരാചാര്യം
കേശവം ബാധരായണം
സൂത്രഭാഷികൃതോവന്ദേ
ഭഗബന്ദൗ പുനഃ പുനഃ
ഈശ്വരോ ഗുരുരാത്മേതി
മൂർത്തിഭേദ വിഭാഗിനേ വ്യോമവത്
വ്യാപ്തദേഹായ
ദക്ഷിണാമൂർത്തയേ നമഃ
മാതൃ പിതൃ വന്ദനം
മാതാവിനേയും പിതാവിനേയും മനസ്സിൽ
സങ്കൽപ്പിച്ച് മാതാപിതാക്കളുടെ തൃപാദങ്ങൾ
തൊട്ടു വന്ദിക്കുന്നതായി ഭാവനചെയ്ത്
ഓം മാതൃദേവായ നമഃ
ഓം പിതൃദേവായ നമഃ
(3 തവണ ജപിക്കുക)
പരമാത്മധ്യാനം
ഓം ബ്രഹ്മായ നമഃ
ഓം പരബ്രഹ്മായ നമഃ
ഓം ആത്മായ നമഃ
ഓം പരമാത്മായ നമഃ
ഓം വിശ്വായ നമഃ
ഓം വിശ്വരൂപായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം ബോധായ നമഃ
ഓം ബോധസ്വരൂപായ നമഃ
ഓം സത്യസ്വരൂപായ നമഃ
ഓം സച്ചിതാനന്ദമൂർത്തയേ നമഃ
ഗായത്രി ജപം
ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
(9 തവണ ജപിക്കുക)
അസതോമ സദ് ഗമയ
തമസോമ ജ്യോതിർ ഗമയ
മൃത്യോർമ അമൃതം ഗമയ
ഓം ശാന്തി ശാന്തി ശാന്തിഃ
മൃത്യുഞ്ജയമന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ദനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമ്മുക്ഷീയമാമൃതാത്
(9 തവണ ചൊല്ലുക)
ഉപനിഷത്ത് പ്രാർത്ഥന
ഹിരണ്മയേന പാത്രേണാ
സത്യസ്യാപിഹിതം മുഖം
തത് ത്വം പൂഷന്ന പാവൃണു
സത്യധർമ്മായ ദൃഷ്ടയേ
സ്വരൂപ ധ്യാനം
നാഹം മനുഷ്യോ നച ദേവ യക്ഷൗ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാഃ
ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥാ
ഭിക്ഷുർന്ന ചാഹം നിച ബോധരൂപഃ
തുടർന്ന് 9 പ്രാവശ്യം ഓം നമഃ ശിവായ ചൊല്ലുക 9 പ്രാവശ്യം ഓം പരാശക്ത്യൈ നമഃ ചൊല്ലുക
തുടർന്ന് ഇഷ്ടദേവതകളുടെ ശ്ലോകങ്ങൾ ചൊല്ലുക.
വിഷ്ണു സഹസ്രനാമമോ
ലളിതസഹസ്രനാമമോ ചൊല്ലുക.
നാഗാരാജമന്ത്രം
ഓം വിഷ്ണോതൽപ്പരൂപായ
രുദ്രസ്യാഭരണ ച
ലോകപാലന ദീക്ഷായ
നാഗരാജായതേ നമഃ
രുദ്രമന്ത്രം
ഓം നമസ്തേസ്തു ഭഗവൻ
വിശ്വേശ്വരായ
മഹാദേവായ
ത്രയംബകായ
തൃപുരാന്തകായ
തൃ കാലാഗ്നി കാലായ
കാലാഗ്നിരുദ്രായ
നീലകണ്ഠായ
മൃത്യുഞ്ജയായ
സർവ്വേശ്വരായ
സദാശിവായ
ശങ്കരായ
ശ്രീമഹാദേവായ നമഃ
ധന്വന്തരീമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവ്വാമയ വിനാശായ
ത്രൈലോക്യനാഥയ മഹാവിഷ്ണവേ നമഃ
ധന്വന്തരീമഹം വന്ദേ
വിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താഭവേത്ജ്ജനാഃ
അച്യുതാനന്ദ ഗോവിന്ദ
വിഷ്ണോനാരായാണാമൃത
രോഗാൻ മേ നാശയശേഷാൽ
ആശു ധന്വന്തരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേരാമ രാമരാമ ഹരേ ഹരേ
(9 തവണ ചൊല്ലുക)
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
(9 തവണ ചൊല്ലുക)
ഓം ശ്രീ മഹാഗണപതയേ നമഃ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം നമഃശിവായ
ഓം ശ്രീ ദക്ഷിണാമൂർത്തയേ നമഃ
ഓം വചത് ഭുവേ നമഃ
ഓം സുബ്രഹ്മണ്യായ നമഃ
ഓം ശരവണ ഭവായ നമ:
ഓം ശ്രീ ധർമ്മശാസ്തേ നമഃ
ഓം ശ്രീമഹാലക്ഷമ്യൈ നമഃ
ഓം ശ്രീ സരസ്വതിദേവ്യൈ നമഃ
ഓം ശ്രീ പാർവ്വതി ദേവ്യൈ നമഃ
ഓം ശ്രീ ദുർഗ്ഗായെ നമഃ
ഓം ശ്രീ മഹാകാള്യൈ നമഃ
ഓം ശ്രീ ലോകപരമേശ്വര്യൈ നമഃ
ഓം ശ്രീ ഭുവനേശ്വര്യൈ നമഃ
ഓം ശ്രീ ശിവ ശക്തി ഐക്യരൂപിണ്യൈ നമഃ
1. കുടുംബ ധർമ്മ പരദേവതയെ മനസ്സിൽ ധ്യാനിക്കുക.
2. ജനിച്ചുവളർന്ന നാട്ടിലെ ഗ്രാമദേവതയെ ധ്യാനിക്കുക
ഓം ശ്രീ ആഞ്ജനേയായ നമഃ
ഓം ആദിത്യായ നമഃ
ഓം സോമായ നമഃ
ഓം അംങ്കാരകായ നമഃ
ഓം ബുധായ നമഃ
ഓം ബൃഹസ്പതയേ നമഃ
ഓം ശുക്രായ നമഃ
ഓം ശനൈശ്ചര്യായ നമഃ
ഓം രാഹുവേ നമഃ
ഓം കേതവേ നമഃ
കായേന വാചാ മനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃസ്വഭാവാത്
കരോമി യദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി
ഓം ശ്രീ കൃഷ്ണ പരമാത്മനേ നമഃ
തരവത്ത് ശങ്കരനുണ്ണി , പാലക്കാട്
+91 9847118340
Story Summary: Daily Recitation Mantras for Progess and wellbeing of family
Copyright 2024 Neramonline.com. All rights reserved
നന്നായി