ഓരോ കൂറ് / ലഗ്നക്കാരും ജപിക്കേണ്ട ലഘു മന്ത്രങ്ങൾ
![](https://i0.wp.com/neramonline.com/wp-content/uploads/2025/02/IMG-20250211-WA0004-2.jpg?fit=1200%2C675&ssl=1)
സജീവ് ശാസ്താരം
ഓരോ കൂറ് / ലഗ്നക്കാരും ജപിക്കേണ്ട ലഘു മന്ത്രങ്ങൾ താഴെ ചേർക്കുന്നു. ഏതു ദിക്കിലിരുന്നും ഏതു നേരവും ഈ മന്ത്രങ്ങൾ ജപിക്കാം. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല. ഗുണഫലങ്ങൾ 41 ദിവസം മുതൽ കണ്ടു തുടങ്ങും. കുറഞ്ഞത് 24 മിനിട്ട് അതായത് ഒരു നാഴിക എന്നും ജപിക്കുക. ശ്രദ്ധിക്കുക ഇത് ആത്മശക്തി പുഷ്ടിപ്പെടുത്താൻ ഉദ്ദേശിച്ച് മാത്രം ഉള്ളതാണ്. രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് പോലെ ശ്രദ്ധയോടെ ജപിക്കുക:
മേടക്കൂറ് ………………ഓം നമഃ ശിവായ
ഇടവക്കൂറ് …………….ഓം ക്ലീം കൃഷ്ണായ നമഃ
മിഥുനക്കൂറ്……………ഓം ഗം ഗണപതയേ നമഃ
കർക്കടകക്കൂറ് ……..ഓം ദും ദുർഗ്ഗായേ നമഃ
ചിങ്ങക്കൂറ് …………… ഓം നമോ നാരായണായ
കന്നിക്കൂറ് ……………..ഓം ശ്രീ ഭൂതനാഥായ നമഃ
തുലാക്കൂറ് …………….ഓം രേവന്തായ നമഃ
വൃശ്ചികക്കൂറ് ……..…ഓം നമോ ഭഗവതേ വാസുദേവായ:
ധനുക്കൂറ് …………….. ഓം വചത്ഭുവേ നമഃ
മകരക്കൂറ് ……………..ഓം ശ്രീം ശ്രീവിദ്യ നമഃ
കുംഭക്കൂറ് ……………..ഓം ക്ലീം കൃഷ്ണായ നമഃ
മീനക്കൂറ് ………………. ഓം ദും ദുർഗ്ഗായേ നമഃ
- സജീവ് ശാസ്താരം
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved