കടം തീരാൻ 12 ദിവസം മഹാലക്ഷ്മീ ദ്വാദശ മന്ത്രം
എല്ലാവരുടെയയും ഏറ്റവും പ്രധാന ദുഃഖമാണ് സാമ്പത്തിക ക്ലേശം. എല്ലാ വിഷയങ്ങൾക്കും സാമ്പത്തികമാണ് പ്രധാന ഘടകം. കടവും ദാരിദ്ര്യദുഃഖവും മാറിയാൽ തന്നെ രോഗദുരിതങ്ങൾ ഇല്ലെങ്കിൽ ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. കടം മാറുന്നതിനും ദാരിദ്ര്യം അവസാനിച്ച് സമ്പൽ സമൃദ്ധി നേടുന്നതിനും സഹായിക്കുന്ന 12 മന്ത്രങ്ങൾ താന്ത്രിക മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിച്ച് തരുകയാണ് ഇവിടെ. വളരെ ശക്തിയേറിയതാണ് ഈ മഹാലക്ഷ്മീ ദ്വാദശ മന്ത്രങ്ങൾ. ഇത് തുടർച്ചയായി എത്ര ദിവസം ജപിക്കണം? ഒരോ ദിവസവും എത്ര തവണ ജപിക്കണം? എപ്പോഴാണ് ജപിക്കേണ്ടത് ? തുടങ്ങിയ കാര്യങ്ങളെല്ലാം ആത്മീയാചാര്യൻ പറഞ്ഞു തരുന്നു.
വെള്ളിയാഴ്ച ദിവസം ജപം തുടങ്ങാൻ ഉത്തമമാണെന്നും ആചാര്യൻ പറയുന്നു.ഈ വീഡിയോ കണ്ട് മനസിലാക്കി ഉപാസ നടത്തി സാമ്പത്തിക ദുരിത മുക്തി നേടി ഒരോരുത്തരും ജീവിതം ധന്യമാക്കുക. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: