കണ്‍ദോഷം മാറാൻ ഇത് 7 ദിവസം ജപിക്കുക
കൊച്ചുകുട്ടികള്‍, ഏതൊരു രംഗത്തും ശോഭിച്ചു നില്ക്കുന്നവര്‍, കലാരംഗത്തുള്ളവര്‍, സൗന്ദര്യം ഉള്ളവര്‍ എന്നിവര്‍ക്ക് കണ്‍ദോഷം ഏൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അവർക്ക് ദൃഷ്ടിദോഷം ബാധിക്കാതിരിക്കാനും അഥവ കണ്ണേറ് കിട്ടിയാൽ അതിൽ നിന്നും മുക്തി നേടാനും ഈ മന്ത്രം കഴിയുന്നത്ര തവണ എല്ലാ ദിവസവും ഒരു ചൊവ്വാഴ്ച തുടങ്ങി ജപിക്കുക. കുറഞ്ഞത് 7 ദിവസം ചെയ്യണം. വേഗം ഫലം കാണും.
ഓം ഹ്രീം കാളികേ കാളികേ
ദേവീ സര്‍വ്വലോക വശങ്കരീ
വേദതത്വാര്‍ത്ഥ രൂപീ ച
നിത്യാനന്ദ പ്രദായിനീ
ദൃഷ്ടിദോഷ ശാന്ത്യർത്ഥം
പാദാബ്ജം തേ നമോ നമ:
Story Summary: Devotional remedy for evil eye or drishti dosha