Sunday, 6 Oct 2024
AstroG.in

കൂടോത്രദോഷം തീർക്കാൻ ഒരു വഴി

ചിലർ ശത്രുത, അസൂയ എന്നിവ കാരണം നമുക്കെതിരെ  കൂടോത്രം പോലുള്ള ആഭിചാരകർമ്മങ്ങൾ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ശത്രുദോഷങ്ങൾ അകറ്റാൻ ഏറ്റവും ഉത്തമമാണ് അഘോര മന്ത്രജപം. വളരെ ശ്രദ്ധിച്ച് മാത്രം  ഉപയോഗിക്കേണ്ട ഈ മന്ത്രം ഉപദേശിച്ച് തരികയാണ്ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. അഘോര മന്ത്രം ശ്രദ്ധിച്ചു കേട്ട് മനസിലാക്കി ഉപാസന നടത്തിയാൽ വേഗം ഫലം കിട്ടുമെന്ന് ആചാര്യൻ പറയുന്നു. ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. 

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg 

– ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:


Summary : Agora Mantra recitation for removing enemies

error: Content is protected !!