Monday, 23 Sep 2024
AstroG.in

ഗണപതി ഹോമം, അർച്ചന, നിവേദ്യം,
വഴിപാട് ഫലങ്ങളുടെ വീഡിയോ

ഗണപതി ഭഗവാനെ, പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി.ഈ ദിവസം മാത്രമല്ല എല്ലാ മാസത്തിലെയും ചതുർത്ഥിദിനം ഗണേശ പ്രീതി നേടാൻ ഉത്തമമാണ്. എന്താണോ നമ്മുടെ മനസിന്റെ ആഗ്രഹം അത് സങ്കല്പിച്ച് വിനായകനെ പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തിയാൽ വിനകളെല്ലാം അകന്ന് ആഗ്രഹസാഫല്യം ഉണ്ടാകും. ഗണപതി ഹോമം, കറുക പുഷ്പാഞ്ജലി, മുക്കുറ്റി അർച്ചന, അപ്പം, മോദകം തുടങ്ങിയ വഴിപാടുകളുടെ ഫലങ്ങളും വിവിധ കാര്യസിദ്ധിക്കുള്ള മന്ത്രങ്ങളുമാണ്  ഈ വീഡിയോയിൽ ആത്മീയ ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിവിവരിക്കുന്നത്. ഇത്  ശ്രദ്ധിച്ച് കേട്ട് യഥാശക്തി ഗണേശഭഗവാനെ ഉപാസിച്ചാൽ ജീവിതത്തിൽ ഒരു കാര്യത്തിനും ബുദ്ധിമുട്ട് നേരിട്ടില്ല. ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!