Saturday, 23 Nov 2024
AstroG.in

ഗൃഹദർശനം തെക്കോട്ടായാൽ എന്തെല്ലാമാണ് കുഴപ്പങ്ങൾ ?

ഗൃഹദർശനം എങ്ങോട്ട് വേണം എന്ന കാര്യം പലരുടെയും സംശയമാണ് ? കിഴക്ക്, വടക്ക് ദർശനം ഉത്തമാണോ? തെക്ക് ദർശനം വരുന്നതിന്റെ ദോഷം എന്താണ് ? തെക്ക് ദർശനം ദോഷകരമായി ബാധിക്കും ആ ദിക്കിലേക്ക് ദർശനം പാടില്ല എന്നും പറയുന്നതിന് എന്തെങ്കിലും അടിസ്ഥാന പ്രമാണമുണ്ടോ ?അടുക്കളയുടെ സ്ഥാനം ഏറ്റവും ഉത്തമം എവിടെയാണ് ? എന്തുകൊണ്ടാണ് ആ ദിക്കിൽ അടുക്കള വരേണ്ടത് എന്ന് പറയുന്നത് ? ഗൃഹത്തെ സംബന്ധിച്ച ഇത്തരം ചില സംശയങ്ങളാണ് താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ഈ വീഡിയോയിലൂടെ പരിഹരിക്കുന്നത്. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!