Saturday, 23 Nov 2024
AstroG.in

ഗ്രഹദോഷശാന്തി ഗണേശപൂജയിലൂടെ

നവഗ്രഹങ്ങളിൽ കേതുവിന്റെ അധിദേവത എന്നാണ് ഗണപതി ഭഗവാനെ സങ്കല്പിക്കുന്നത്. ജാതകവശാൽ കേതു ദശ അനുഭവിക്കുന്നവരും കേതു നക്ഷത്രാധിപൻ ആയ അശ്വതി, മകം, മൂലം എന്നീ നക്ഷത്രക്കാരും ഗണപതിയെ ആരാധിച്ചാൽ ദോഷഫലങ്ങൾ അകന്നു പോകും. ഗുണഫലങ്ങൾ സിദ്ധിക്കുകയും ചെയ്യും. പൊതുവെ കേതുവിന്റെ ദശാപഹാരകാലഘട്ടത്തിൽ മനോവിഷമം അലച്ചിൽ മുതലായവ ഉണ്ടാകാറുണ്ട്. ഇതിൽ നിന്ന് മോചനം നേടുന്നതിന് പതിവായി ഗണേശനെ പൂജിക്കുന്നത് ഉത്തമമാണ്. ഗണേശ മൂലമന്ത്രം: ഓം ഗം ഗണപതയേ നമ:

Story Summary: Ganesha Pooja for Graha Dosha Shanti

error: Content is protected !!