Saturday, 23 Nov 2024
AstroG.in

തിരുവാതിര ഇങ്ങനെ നോറ്റാൽ
ദാമ്പത്യ വിജയം

കുടുംബ ഭദ്രതയ്ക്ക് ഏറ്റവും പ്രധാനമായ ആചാരമാണ് ധനുമാസത്തിലെ തിരുവാതിര. ദാമ്പത്യബന്ധങ്ങൾ ശിഥിലമാകുന്ന ഇക്കാലത്ത് തിരുവാതിര അനുഷ്ഠാനത്തിന് വലിയ പ്രാധാന്യമുണ്ട്. ശിവപാർവതീ പ്രീതി നേടി സന്തോഷകരമായ കുടുംബ ജീവിതത്തിന് തിരുവാതിര വ്രതം നമ്മെ സഹായിക്കും. സ്ത്രീകൾക്ക് പ്രാധാന്യം കല്പിക്കുന്ന തിരുവാതിര വ്രതം എങ്ങനെയാണ് നോൽകേണ്ടത് ? എന്തെല്ലാമാണ് ധനുമാസത്തിലെ തിരുവാതിരയുടെ ആചാരങ്ങൾ ? ഇതോടനുബന്ധിച്ച് ജപിക്കേണ്ട മന്ത്രങ്ങൾ ഏതെല്ലാമാണ്? പാരായണം ചെയ്യേണ്ട കൃതികൾ എന്തൊക്കെയാണ്? പ്രസിദ്ധി ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇക്കാര്യങ്ങളെല്ലാം വിശമായി പറഞ്ഞു തരുന്ന വീഡിയോ ശ്രദ്ധിക്കുക. കുടുംബ ഭദ്രതയ്ക്ക് വേണ്ടിയും ദീർഘമാംഗല്യത്തിനും സ്ത്രീകൾ എടുക്കുന്ന തിരുവാതിര വ്രതം ആഘോഷത്തിനപ്പുറം എങ്ങനെ ഒരു ഉപാസനയാക്കി മാറ്റി ജീവിതം ധന്യമാക്കാം എന്നാണ് പുതുമന മഹേശ്വരൻ നമ്പൂതിരി ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary:  Significance, Rituals and Mantras for  Thiruvathira Vritham

error: Content is protected !!