Sunday, 6 Oct 2024
AstroG.in

തൃക്കാർത്തികയ്ക്ക് ഓരോ കാര്യ സാദ്ധ്യത്തിനും എത്ര ദീപം തെളിക്കണം , വീഡിയോ കാണാം

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ശ്രീ മഹാലക്ഷ്മിയെ ഉപാസിക്കുന്ന തൃക്കാര്‍ത്തിക ദിവസത്തെ ഏറ്റവും പ്രധാന ഈശ്വര സമർപ്പണം ദീപം തെളിക്കലാണ്. ഈ ദിവസം ചെയ്യുന്ന ഏത് അനുഷ്ഠാനത്തിനും പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും പെട്ടെന്ന് ഫലം കിട്ടും. ഇഷ്ടകാര്യവിജയത്തിനും കാര്യസിദ്ധിക്കും തൃക്കാര്‍ത്തിക ദീപം തെളിക്കുന്നത് നല്ലതാണ്. എന്നാൽ എത്ര ദീപം തെളിക്കുന്നതാണ് ഏറ്റവും ഉത്തമം? പ്രേമസാഫല്യത്തിന് എത്ര ദീപം വേണം? രോഗ ദുരിതശാന്തിക്ക് എത്ര ദീപങ്ങളാണ് ആവശ്യം? ഏറ്റവും കുറഞ്ഞത് എത്ര ദീപം തെളിക്കണം ? ഷഡ് കോൺ ദീപം ചതുര ദീപം ത്രികോണ ദീപം 9 വൃത്ത ദീപം ഇവരെയെല്ലാം തെളിക്കുന്നത് എന്തിനാണ് ? രാവിലെ ദീപം തെളിക്കാമോ? തൃക്കാർത്തിക ദീപം തെളിക്കുന്നത് സംബന്ധിച്ച എല്ലാക്കാര്യങ്ങളും പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിച്ചു തരുന്ന വീഡിയോ ശ്രദ്ധിക്കുക. ഒരോ ആവശ്യത്തിനും തൃക്കാർത്തിക നാളിൽ തെളിക്കേണ്ട ദീപങ്ങളും മറ്റ് ചിട്ടകളുമെല്ലാം
കേട്ട് മനസിലാക്കി പ്രയോജനപ്പെടുത്തുക. ഭക്തർക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!