തൃക്കാർത്തിക പുണ്യം ലക്ഷ്മീ കടാക്ഷം
സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് തൃക്കാർത്തിക. ദേവീ ക്ഷേത്രങ്ങളിൽ വളരെ വിശേഷപ്പെട്ട ദിവസമാണിത്. ലക്ഷ്മീ ദേവിയുടെ അവതാര ദിവസമാണ് തൃക്കാർത്തികയെന്ന് കരുതുന്നു. പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്ന് സർവ്വാലങ്കാര യുക്തയായി വരണമാല്യവുമായി ഉയർന്നുവന്ന ദേവി മഹാലക്ഷ്മി മഹാവിഷ്ണുവിനെ വരനായി സ്വീകരിച്ചത് ഈ ദിവസമാണ്. ഇത് സംബന്ധിച്ച ഐതിഹ്യവും ദീപങ്ങൾ തെളിയിച്ച് ഭക്തജനങ്ങൾ ഈ ദിവസം ആഘോഷിക്കുന്നതിന്റെ കാരണവും തൃക്കാർത്തിക ആചരിക്കേണ്ടതിന്റെ പ്രാധാന്യവും അന്ന് ജപിക്കേണ്ട പ്രാർത്ഥനകളുമെല്ലാം വിശദീകരിക്കുകയാണ് ഈ വീഡിയോയിൽ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് എല്ലാ ഭക്തജനങ്ങളിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
Summary: Thrikkarthika: Story, Importance and Benefits