തൈപ്പൂയത്തിന് മുരുകനെ ഭജിച്ചാൽ ഭാഗ്യം വരും
തൈപ്പൂയത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളും ഈ ദിവസത്തിന്റെ മഹാത്മ്യവും അന്ന് ജപം തുടങ്ങേണ്ട മന്ത്രങ്ങളും സുബ്രഹ്മണ്യപൂജയുടെ പ്രാധാന്യവുമാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇത്തവണ ഉപദേശിച്ചു തരുന്നത്. സുബ്രഹ്മണ്യ മൂലമന്ത്രജപത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ
ഭാഗ്യം തെളിയാൻ 6 ഷൺമുഖ മന്ത്രങ്ങൾ, സുബ്രഹ്മണ്യ
ഗായത്രിയുടെ സവിശേഷത, തൊഴിൽ ലഭിക്കാൻ ഷണ്മുഖ ദ്വാദശമന്ത്രങ്ങൾ എന്നിവ തിരുമേനി ഉപദേശിച്ചു തരുന്നു. ശ്രദ്ധാപൂർവ്വം കേട്ടു മനസിലാക്കി പതിവായി ജപിച്ച് ദോഷദുരിതങ്ങൾ ഒഴിവാക്കുക. ഈ മന്ത്രങ്ങൾ എത്ര തവണ ജപിക്കണം, എത്ര ദിവസം ജപിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ആചാര്യൻ ഈ വീഡിയോയിൽ വിശദമാക്കുന്നു. കേൾക്കുക. പഠിക്കുക. കുളിച്ച് ശുദ്ധമായി ഭക്തിപൂർവം നിത്യവും ജപിക്കുക. പെട്ടെന്ന് ഫലം കിട്ടാൻ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് ഏകാഗ്രതയോടെ മുരുക ഭഗവാന്റെ രൂപം മനസിൽ ഉറപ്പിച്ച് ജപിക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: