Sunday, 20 Apr 2025
AstroG.in

ദാമ്പത്യ ഭദ്രതയ്ക്കും ഐശ്വര്യത്തിനും ശിവമന്ത്രം

ദാമ്പത്യ ഭദ്രതയും ഐശ്വര്യവും ആഗ്രഹിക്കുന്ന ഭക്തർ ഈ ശിവ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ വീതം 12 ദിവസം മുടങ്ങാതെ ജപിക്കണം. പരസ്പര സ്നേഹവും അനുരാഗവും വർദ്ധിക്കും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ ഒഴിയുന്നതിനും ഗുണകരം.

ഓം നമോ ഭഗവതേ സുന്ദരാംഗായ
സദാശിവായ ശ്രീ ശങ്കരായ
ഐം ഐം ഐം ഉമാ പ്രിയായ
സർവവശ്യ പ്രദായിനേ നമ:

error: Content is protected !!