Sunday, 6 Oct 2024
AstroG.in

ദീപാവലിക്ക് കൊളുത്തേണ്ട
ദീപ സംഖ്യയും ഫലവും

കഴിയുന്നത്ര ദീപങ്ങൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി നാളിലെ ദീപം തെളിക്കൽ അലങ്കാരം മാത്രമല്ല അനുഷ്ഠാനം എന്ന രീതിയിലും വളരെ പ്രധാനമാണ്. നിലവിളക്കിലും മൺചിരാതിലും ദീപം തെളിയിക്കാം. ഏറ്റവും കുറഞ്ഞത് എത്ര ദീപം കൊളുത്തണം. ഓരോ അഭീഷ്ടസിദ്ധി നേടുന്നതിനും കൊളുത്തേണ്ട ദീപങ്ങളുടെ എണ്ണം എത്രയാണ്? എത്ര തിരി കൊളുത്തുന്നതാണ് ഒരു ദീപമായി കണക്കാക്കുന്നത് ? വീട്ടിൽ എവിടെയെല്ലാം ദീപം തെളിയിക്കാം ? എപ്പോഴാണ് ദീപം തെളിക്കേണ്ടത് ? ഓരോ ദീപവും തെളിക്കുമ്പോൾ എത് മന്ത്രം ജപിക്കണം ? ഈ കാര്യങ്ങളെല്ലാം പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി പറഞ്ഞു തരുന്ന വീഡിയോ ശ്രദ്ധിച്ചു കേട്ട് മനസിലാക്കി പ്രയോജനപ്പെടുത്തുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!