ദീപാവലി എങ്ങനെയാണ് ധനവും ലക്ഷ്മീകടാക്ഷവും കൊണ്ടുവരുന്നത് ?
ദീപാവലിക്ക് എത്ര ദീപം തെളിക്കണം ? എങ്ങനെ തെളിക്കണം ? എന്താണ് ഓരോ ദീപം തെളിക്കുന്നതിന്റെയും ഗുണം ? എപ്പോഴാണ് ദീപം തെളിക്കേണ്ടത് ? വീട്ടിൽ എവിടെയെല്ലാം ദീപം തെളിക്കാം? ദീപം കൊളുത്തുമ്പോൾ എന്താണ് പ്രാർത്ഥിക്കേണ്ടത്? എന്തിനാണ് ദീപാവലി ആഘോഷിക്കുന്നത് ? കഥയറിയാതെ ആട്ടം കാണുന്നു എന്ന് പറയും പോലെ പടക്കം പൊട്ടിച്ചും ദീപം കൊളുത്തിയും ദീപാവലി ആഘോഷിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഇക്കാര്യങ്ങൾ പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിശദമായി പറഞ്ഞു തരുന്നു. എന്തു കാര്യമാണെങ്കിലും ചെയ്യേണ്ടതു പോലെ ചെയ്താൽ മാത്രമേ ലക്ഷ്യപ്രാപ്തി നേടൂ. അല്ലെങ്കിൽ അർഹിക്കുന്ന ഫലം ലഭിച്ചെന്ന് വരില്ല. അതുകൊണ്ടാണ് ആചാര്യൻ ദീപാവലി നാളിലെ ദീപാലങ്കാരത്തിന്റെ ചിട്ടകൾ വിശദമായി പറഞ്ഞു തരുന്നത്. മിക്കവരുടെയും മനസിനെ ശരിക്കും അലട്ടിക്കൊണ്ടിരിക്കുന്ന സംശയങ്ങൾക്കെല്ലാം ആചാര്യന്റെ ഉപദേശം അറുതി വരുത്തും. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.
https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg
– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: