Sunday, 22 Sep 2024
AstroG.in

ദുരിതശാന്തിക്ക് 4 വിഷ്ണു മന്ത്രങ്ങളുടെ വീഡിയോ

അത്ഭുത ഫലസിദ്ധിയുള്ള അതിലളിതമായ അഷ്ടാക്ഷര മന്ത്രം ഉൾപ്പെടെയുള്ള 4 മഹാവിഷ്ണു മന്ത്രങ്ങൾ പ്രസിദ്ധ താന്ത്രിക –
മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. ഫേസ്ബുക്കിലും
യൂ ട്യൂബ് ചാനലിലും neramonline.com പിൻതുടരുന്ന നിരവധി സുമനസുകൾ വിഷ്ണു മന്ത്രങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് പുതുമന മഹേശ്വരൻ നമ്പൂതിരി ഈ ഉപദേശം നൽകുന്നത്. ഇഷ്ട കാര്യസിദ്ധി, തടസ മോചനം, സാമ്പത്തിക ഭദ്രത, ശാപമുക്തി, ദുരിതമോചനം,
പിതൃപ്രീതി, ഐശ്വര്യം എന്നിവയ്ക്ക് ഏതൊരാളെയും സഹായിക്കുന്ന വിഷ്ണു മന്ത്രങ്ങളാണ് ആചാര്യൻ ഉപദേശിക്കുന്നത്. ഒരോ ആവശ്യത്തിനും ജപിക്കേണ്ട മന്ത്രങ്ങളും ജപവിധിയും തവണയും മറ്റ് ചിട്ടകളുമെല്ലാം വിശദീകരിക്കുന്നത് ശ്രദ്ധാപൂർവം
കേട്ട് മനസിലാക്കി പ്രയോജനപ്പെടുത്തി വിഷമങ്ങൾ അകറ്റുക. ഇതു പോലുള്ള വീഡിയോകൾ പതിവായി കാണുന്നതിന്
നേരം ഓൺലൈൻ (neramonline.com) യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ പ്രസ് ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. എല്ലാവർക്കും പ്രയോജനപ്പെടട്ടെ. സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

അത്ഭുത ഫല സിദ്ധിയുള്ള 4 വിഷ്ണു മന്ത്രങ്ങളുടെ വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!