Saturday, 23 Nov 2024
AstroG.in

ദുഷ്ടനിഗ്രഹത്തിന് ശിവജടയിൽ
നിന്ന് അവതരിച്ച സംഹാരമൂർത്തി

സതി വിയോഗത്തിൽ കോപാന്ധനായ ഭഗവാൻ സാക്ഷാൽ മഹാദേവൻ ജട പറിച്ച് നിലത്തടിയപ്പോൾ അവതരിച്ച സംഹാരമൂർത്തിയാണ് ഭദ്രകാളി . അധർമ്മത്തെയും ദുഷ്ട ശക്തികളെയും നിഗ്രഹിക്കാൻ കാളീ ഭഗവതി അവതരിക്കാനിടയായ സാഹചര്യവും കുംഭഭരണി നാളിലെ പ്രാർത്ഥനകൾ എത്ര വേഗത്തിലാണ് ഭദ്രകാളിയിലേക്ക് എത്തുന്നതെന്ന വസ്തുതയും വിവരിക്കുകയാണ് ഈ വീഡിയോയിൽ പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!