Sunday, 6 Oct 2024
AstroG.in

ദൃഷ്ടിദോഷം മാറാൻ ശിവശ്ലോകം

ഏവരെയും ദുഃഖിപ്പിക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം. എന്തെല്ലാം ഉണ്ടായാലും കണ്ണേറ് കിട്ടിയാൽ അതെല്ലാം തകരും.വിദ്യ, ബിസിനസ്, ബന്ധങ്ങൾ എന്നിവയിൽ എല്ലാം ദൃഷ്ടിദോഷം വില്ലനാകും. ഈ ദോഷം മാറാൻ അതീവ ഫലപ്രദമായ ഒരു ശിവ ശ്ലോകം ഉപദേശിച്ചു തരുന്നു ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഈ ശിവ ശ്ലോകം മനസിലാക്കി ഉപാസന നടത്തിയാൽ വേഗം ഫലം കിട്ടുമെന്ന് ആചാര്യൻ പറയുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!