Monday, 23 Sep 2024
AstroG.in

പെട്ടെന്ന് ഗണപതി പ്രീതി നേടാനുള്ള
മാർഗ്ഗങ്ങൾ വിവരിക്കുന്ന വീഡിയോ

ഗണപതി ഭഗവാന്റെ അനുഗ്രഹം അതിവേഗം  നേടാൻ ഏതൊരാളെയും സഹായിക്കുന്ന വ്രതാനുഷ്ഠാനമാണ് വിനായക ചതുർത്ഥി വ്രതം. ക്ഷിപ്രപ്രസാദിയായ ഗണേശ പ്രീതി നേടാൻ ഇതിലും പുണ്യകരമായ മറ്റൊരു ദിവസമില്ല.ഈ ദിവസത്തെ പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കുമെന്ന് മാത്രമല്ല അത് ഇരട്ടിഫലം ലഭിക്കുമെന്നും അനുഭവസ്ഥർ പറയുന്നു. വിനായക ചതുർത്ഥി വ്രത മാഹാത്മ്യം,ഗണപതിക്ക് വിശിഷ്ടമായ വഴിപാടുകൾ, നിവേദ്യങ്ങൾ,
പുഷ്പാഞ്ജലികൾ തുടങ്ങിയവയെക്കുറിച്ച് ഭക്തർ അറിഞ്ഞിരിക്കേണ്ട സകല കാര്യങ്ങളും ആത്മീയ ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിപറഞ്ഞു തരുന്ന വീഡിയോ ശ്രദ്ധിക്കുക.

ഗണപതി ഹോമം, കറുക അർച്ചന, മുക്കുറ്റി പുഷ്പാഞ്ജലി എന്നിവ എന്തിനാണ്,  തടസം മാറാൻ എന്താണ്  ചെയ്യേണ്ടത്, രോഗദുരിതം ഒഴിയാൻ മാർഗ്ഗമെന്ത്, കറുകമാല ചാർത്തിയാൽ  ഫലമെന്ത് നാളികേരം ഉടയ്ക്കുന്നതും നേദിക്കുന്നതും എന്തിനാണ് തുടങ്ങി വിനായക ചതുർത്ഥി വ്രത്രം സംബന്ധിച്ച എല്ലാ സംശയങ്ങളും ഈ വീഡിയോയിലൂടെ പുതുമന മഹേശ്വരൻ നമ്പൂതിരിതീർത്തു തരുന്നു. ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. 

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg 

– ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!