Saturday, 23 Nov 2024
AstroG.in

ഭാഗവത കഥകൾ ; ദശാവതാര മഹിമ

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും വിളംബരം ചെയ്യുന്ന മഹാപുരാണമാണ്
ശ്രീ മഹാഭാഗവതം. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, വാമന, പരശുരാമ, ശ്രീരാമാ,
ബലരാമ, ശ്രീകൃഷ്ണ, കൽക്കി എന്നിവയാണ് ദശാവതാരങ്ങൾ. ഈ അവതാരങ്ങളുടെ മാഹാത്മ്യം വർണ്ണിക്കുകയാണ് ഇവിടെ ഭാഗവത കഥകൾ പറയുന്ന പരമ്പരയിൽ ഭാഗവത ചൂഢാമണി ശ്രീ പള്ളിക്കൽ സുനിൽ. പതിറ്റാണ്ടുകളിലെ കർമ്മം കൊണ്ടാണ് ഭാഗവത സപ്താഹാചാര്യൻ പള്ളിക്കൽ സുനിൽ ഈ വിശേഷണം നേടിയെടുത്തത്. തികഞ്ഞ ഭക്തിയോടെ ഈ കഥകൾ കേൾക്കുന്ന ഏതൊരാൾക്കും സുകൃതം ലഭിക്കും. ആദ്യ ഭാഗം വിഷ്ണുസ്മരണയോടെ കേൾക്കുക, ഈശ്വരകൃപ നേടുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!