Thursday, 10 Apr 2025
AstroG.in

മഹാഗുരുസി കാഴ്ചകൾ

തിരുവനന്തപുരം കരിക്കകം ശ്രീ തറവിളാകം ഭദ്രകാളി ദേവീക്ഷേത്രത്തിൽ ഡിസംബർ 15 ന്  രാത്രി മേൽശാന്തി ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മയുടെ കാർമ്മികത്വത്തിൽനടന്ന മഹാഗുരുസിയിലെ കാഴ്ചകൾ. ഗുരുസി തർപ്പണം കാണുന്നത് സർവൈശ്വര്യ പ്രദമാണ്. ഗുരുസി തർപ്പണത്തിലൂടെ അമ്മയെ പ്രീതിപ്പെടുത്തിയാൽ ശത്രുനാശം, ദുരിതശമനം, രോഗശമനം,ബാധ ദോഷ നിവർത്തി,സർവകാര്യ പ്രാപ്തി, കുടുംബ അഭിവൃദ്ധി എന്നിവ കൈവരും. ഇതു പോലെ വ്യത്യസ്തമായ വീഡിയോകൾ പതിവായി കാണാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ  സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കല്ലെ. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി വിശ്വാസികളിൽ എത്തിക്കുക. എല്ലാവർക്കും പ്രയോജനപ്പെടട്ടെ.

സംശയ പരിഹാരത്തിന് ജ്യോതിഷരത്നം ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മയെ  വിളിക്കാം. മൊബൈൽ:  +91 880 200 0072.

ഈ വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ : 

error: Content is protected !!
What would make this website better?

0 / 400