Friday, 11 Apr 2025
AstroG.in

വിദ്യാരംഭം എങ്ങനെ നടത്തിയാൽ
ശുഭഫലം ; വീഡിയോ കാണാം

വിജയദശമി ദിവസം കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നതാണ് ഏറ്റവും നല്ലത്. മറ്റു ദിവസങ്ങളിൽവിദ്യാരംഭം നടത്തുന്നത് മുഹൂർത്തം നോക്കണം. മൂന്ന് വയസിന് മുൻപ് വിദ്യാരംഭം നടത്തരുത്. വിജയദശമി ദിവസം അല്ലാതെ സാധാരണ സമയങ്ങളിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങൾ എഴുത്തിനിരുത്തുന്നത്ഉത്തമമാണ്. വെളുത്ത പക്ഷമാണെങ്കിൽ  വളരെ നല്ലത്. ഇത്രയും ഇനിയും വളരെയധികം കാര്യങ്ങൾ വിദ്യാരംഭത്തെക്കുറിച്ച് അറിയാനുണ്ട്. പൊതുവേ മിക്കവരും പിൻതുടരുന്ന വിദ്യാരംഭ രീതികൾ മാത്രമല്ല ഈ കർമ്മം ഏറ്റവും ശുഭകരമാകുന്നതിനും കുഞ്ഞുങ്ങൾ ഭാവിയിൽ പഠനത്തിൽ ബഹു സമർത്ഥരാകുന്നതിനും സഹായിക്കുന്ന എഴുത്തിനിരുത്ത് ക്രമം  ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ വിവരിക്കുന്നവീഡിയോ ശ്രദ്ധിച്ച് കണ്ട് പ്രയോജനപ്പെടുത്തുക. വിദ്യാരംഭം സംബന്ധിച്ച എല്ലാ സംശയങ്ങളും ഈ വീഡിയോയിലൂടെ ആചാര്യൻ പള്ളിക്കൽ സുനിൽ തീർത്തു തരുന്നു. ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
What would make this website better?

0 / 400