Sunday, 6 Oct 2024
AstroG.in

വിദ്യാവിജയത്തിന് അഷ്ടമന്ത്രങ്ങൾ

കുട്ടികളുടെ പഠനപരമായ  വിഷമങ്ങളും തടസങ്ങളും മാറ്റാൻ ആശ്രയിക്കാവുന്ന ഭഗവാനാണ്ദക്ഷിണാമൂർത്തി. അറിവിന്റെ , വിദ്യയുടെ പരമമായ സങ്കല്പമാണ് ലോകത്തിന്റെ മൊത്തം ഗുരുനാഥനായ ദക്ഷിണാമൂർത്തി. ദക്ഷിണാമൂർത്തിയുടെ അഷ്ടമന്ത്രങ്ങൾ ചൊല്ലി ശിവഭഗവാനെ ആരാധിച്ചാൽ വിദ്യാപരമായ എല്ലാ തടസങ്ങളും ഒഴിഞ്ഞു പോകുമെന്ന് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വെളിപ്പെടുത്തുന്നു. ഒപ്പം ദക്ഷിണാമൂർത്തിയുടെ അഷ്ടമന്ത്രങ്ങൾ ഉപദേശിച്ചും തരുന്നു. ശ്രദ്ധയോടെ, ഭക്തിയോടെ ഇത് കേട്ട് മനസിലാക്കി ജപിച്ചാൽ വേഗം ഫലം കിട്ടുമെന്ന് ആചാര്യൻ പറയുന്നു. ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.  https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg 

– ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

Summary : Dakshinamurti Ashta Manthram for success in education

error: Content is protected !!