Friday, 4 Apr 2025
AstroG.in

വ്യാഴമാറ്റം ലോകത്ത് എന്തെല്ലാം മാറ്റം വരുത്തം?

2020 നവംബർ 20 ന് ഉച്ചയ്ക്ക് വ്യാഴം ധനു രാശിയിൽ നിന്നും മകരത്തിലേക്ക് പ്രവേശിക്കുന്നു. ഈ വ്യാഴമാറ്റം കൊണ്ട് ലോകത്ത് സംഭവിക്കുന്ന പൊതുവായ മാറ്റങ്ങൾ പ്രശസ്ത ജ്യോതിഷ വിശാരദനും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ മേധാവിയുമായ ഡോ.ആർ ശ്രീദേവൻ ജ്യോതിഷയായ പ്രീതാ സൂരജ് തുറവൂരുമായി നടത്തിയ കൂടിക്കാഴ്ചയിൽപ്രവചിക്കുന്ന വീഡിയോ കാണാം. വ്യാഴമാറ്റം ഓരോ കുറുകാരെയും എങ്ങനെയെല്ലാം ബാധിക്കും എന്ന പ്രവചനം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് പിന്നാലെ  വരും. വിശ്വാസികൾക്ക്  പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg 

–  ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!