Sunday, 6 Oct 2024
AstroG.in

ശിവപാർവതിമാരുടെ അനുഗ്രഹത്തിനും
ഐശ്വര്യത്തിനും ഇത് മാത്രം മതി

അതിവേഗം ജീവിത വിജയം നേടാൻ ഏതൊരാളെയും സഹായിക്കുന്ന വ്രതാനുഷ്ഠാനമാണ് പ്രദോഷം. ശിവപാർവതീ പ്രീതി നേടാൻ ഏറ്റവും പുണ്യകരമായ ദിവസമാണ് പ്രദോഷം . ഈ ദിവസത്തെ പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കും. പാപദോഷ ദുരിതങ്ങൾ മാറാൻ മാത്രമല്ല ഭൗതിക ഐശ്വര്യത്തിനും അനുഗ്രഹത്തിനും പ്രദോഷ വ്രതം ഉത്തമമാണ്. ഈ വ്രതത്തെ സംബന്ധിച്ച് ഭക്തർ അറിഞ്ഞിരിക്കേണ്ട സകല കാര്യങ്ങളും ആത്മീയ ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി പറഞ്ഞു തരുന്ന വീഡിയോ ശ്രദ്ധിക്കുക. കൂവള പ്രദക്ഷിണം, കൂവളദളാർച്ചന എന്നിവ എന്തിനാണ്, ടെൻഷൻ മാറാൻ എന്താണ് അഭിഷേകം ചെയ്യേണ്ടത്, ജലധാര നടത്തിയാൽ ഫലം എന്താണ്, കുടുംബ ഭദ്രതയ്ക്ക് എന്ത് വേണം, വ്രതവിധികൾ എന്തെല്ലാമാണ് തുടങ്ങി പ്രദോഷ വ്രത്രം സംബന്ധിച്ച എല്ലാ സംശയങ്ങളും ഈ വീഡിയോയിലൂടെ പുതുമന മഹേശ്വരൻ നമ്പൂതിരി തീർത്തു തരുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Pradosham Vritha Significance by Puthumana Maheswaran Namboothiri

error: Content is protected !!