Friday, 22 Nov 2024
AstroG.in

ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുക;
ഉപ്പ് ചേർക്കാത്ത ചപ്പാത്തി കഴിക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2022 ഒക്ടോബർ 20, വ്യാഴം
കലിദിനം 1871407
കൊല്ലവർഷം 1198 തുലാം 03
(1198 തുലാം ൦൩ )
തമിഴ് വർഷം ശുഭവൃത് അയ്പ്പശി 03
ശകവർഷം 1944 ആശ്വിനം 28

ഉദയം 06:12 അസ്തമയം 06:05 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 53 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 07 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01:37 മുതൽ 03:06 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09:10 മുതൽ 10:39 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06:12 മുതൽ 07:41വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് നീചം ബുധൻ വ്യാഴം, ശനി
ഇവർ സ്വക്ഷേത്രത്തിൽ ബുധൻ ഉച്ചത്തിൽ വ്യാഴം,
ശനി ഇവർ വക്രത്തിൽ ശുക്രനു മൗഢ്യം നീചം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല)
ചൊവ്വ മകയിരത്തിൽ ബുധൻ അത്തത്തിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ ചിത്തിരയിൽ ശനി
അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു ചോതിയിൽ

പകൽ രാശിപ്രമാണം
കാലത്ത് 08:06 വരെ തുലാം (അശുഭം) പകൽ 10:16 വരെ വൃശ്ചികം (ശുഭം) പകൽ 12:29 വരെ ധനു പകൽ 02:24 വരെ മകരം വൈകിട്ട് 04:16 വരെ കുംഭം വൈകിട്ട് 05:52 വരെ മീനം തുടർന്ന് മേടം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:36 മുതൽ 07:00 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:42 മുതൽ 05:28 വരെ
പ്രാതഃസന്ധ്യ 05:05 മുതൽ 06:15 വരെ
സായംസന്ധ്യ 06:34 മുതൽ 07:44 വരെ

നക്ഷത്രം
പകൽ 10:30 വരെ ആയില്യം തുടർന്ന് മകം
തിഥി
പകൽ 04:06 വരെ കൃഷ്ണപക്ഷ ദശമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല.
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനവിനും ദോഷശാന്തിക്കുമായി ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുക
ഗുരവേ സർവ്വ ലോകാനം
നിധയെ സർവ്വ വിദ്യാനാം
ഭിഷജേ സർവ്വ രോഗീണാം
ദക്ഷിണാ മൂർത്തയെ നമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
ഉപ്പ് ചേർക്കാതെ ഉണ്ടാക്കിയ ഗോതമ്പു ചപ്പാത്തി ഭക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം

പ്രതികൂല നിറം: കറുപ്പ്, കടുംനീല .
ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവർക്ക് ജപിക്കുവാൻ വ്യാഴസ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved

error: Content is protected !!