Friday, 20 Sep 2024
AstroG.in

ശ്രീ പദ്മനാഭന്റെ തിരുമുൽക്കാഴ്ചകൾ

പ്രപഞ്ച പരിപാലകനായ ശ്രീ മഹാവിഷ്ണു പള്ളി കൊള്ളുന്ന ദിവ്യ സന്നിധിയായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും നിഗ്രഹാനുഗ്രഹ ശേഷിയുള്ള അത്യപാരമായ ഭഗവത് ചൈതന്യവും വിവരിക്കുന്ന വീഡിയോ കാണുക. ശ്രീപത്മനാഭ സ്വാമിയെക്കുറിച്ച് അറിയേണ്ടതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം വളരെപ്പെട്ടെന്ന് ഈ വീഡിയോയിലൂടെ മനസിലാക്കാനാകും. തൃപ്പടിദാനം, ശ്രീപദ്മനാഭ വിഗ്രഹമഹാത്മ്യം, ശ്രീകോവിലിലെ കാഴ്ചകൾ, ഉപദേവതകൾ തുടങ്ങി വിശ്വപ്രസിദ്ധമായ ഈ പുണ്യ സന്നിധിയെപ്പറ്റി അറിയേണ്ട സുപ്രധാന വിവരങ്ങളെല്ലാം ഇതിലുണ്ട്.

ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തർക്കും കൂടി നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!