Friday, 22 Nov 2024
AstroG.in

സക്ന്ദഷഷ്ഠിവ്രതം ആചരിക്കുന്നവർ ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഇത് കേട്ട് ജപിക്കൂ

സക്ന്ദഷഷ്ഠിവ്രതം ആചരിക്കുന്നവർ സുബ്രഹ്മണ്യ ഭഗവാന്റെ അഷ്ടോത്തര ശതനാമാവലി ജപിക്കണം. ശ്രീ മുരുകന്റെ 108 നാമങ്ങൾ കോർത്ത ഈ മന്ത്രാവലി ജപിക്കാൻ കഴിയാത്തവർക്ക് ഈ വീഡിയോ കേട്ട് കൂടെ ജപിച്ച് പുണ്യം നേടാം. സന്താനക്ലേശം, വിവാഹതടസം, ദാമ്പത്യദുരിതം, ചൊവ്വാദോഷം എന്നിവയെല്ലാം മാറും. മന:ശാന്തിയും രോഗശാന്തിയും പാപശാന്തിയും ലഭിക്കും. സ്കന്ദഷഷ്ഠി ദിനങ്ങൾ മാത്രമല്ല ഷഷ്ഠി, ചൊവ്വാഴ്ച, ഞായറാഴ്ച, പൂയം എന്നീ ദിനങ്ങൾ ജപത്തിന് ഏറെ നല്ലതാണ്. കഴിയുന്നവർ നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് 41, 21, 12 ദിവസം തുടർച്ചയായി ഈ വീഡിയോ കേട്ട് ജപിക്കാം.

ഷഷ്ഠി വ്രതം നോറ്റ് ശ്രീ മുരുക ക്ഷേത്രദർശനം നടത്തിയ ശേഷം ജപിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഏറെ നല്ലത്. നേരം ഓൺലൈന് വേണ്ടി ഈ സ്തോത്രം ആലപിച്ചത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Significance Of Subramanya Ashtotharam During Skanda Shashti Vritham

error: Content is protected !!