Friday, 28 Mar 2025
AstroG.in

Disclaimer

ഈശ്വരവിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ, വാസ്തു ശാസ്ത്രം, ജ്യോതിഷം, സംഖ്യാ ശാസ്ത്രം തുടങ്ങിയ വിവിധ പ്രവചന സമ്പ്രദായങ്ങൾ, നാട്ടറിവുകൾ എന്നിവയെ ആശ്രയിച്ചുള്ള, ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയാണ് നേരം ഓൺലൈൻ വെബ് സൈറ്റിലും നേരം ഓൺലൈൻ ഫേസ് ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്നത്. ഇവയുടെ ശാസ്ത്രീയമായ സാധുതയെപ്പറ്റി തർക്കങ്ങളുണ്ട്. അതിനാൽ വായനക്കാർ വിവേചനപൂർവ്വം, സ്വന്തം തീരുമാനപ്രകാരം മാത്രം ഇതിൽ ചേർക്കുന്ന വിവരങ്ങൾ പിൻതുടരുക. പരമ്പരാഗതമായി നാട്ടിൽ ലിഖിത രൂപത്തിലും വാമൊഴിയായും പ്രചാരത്തിലുള്ള വിശ്വാസങ്ങളും അറിവുകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിനപ്പുറം നേരം ഓൺ ലൈൻ ഡോട്ട് കോമും നേരം ഓൺ ലൈൻ ഫേസ് ബുക്ക് പേജും നേരം ടെക്നോളജീസ് സ്ഥാപനവും ഇതൊന്നും തന്നെ സാക്ഷ്യപ്പെടുത്തുന്നില്ല. അതിനാൽ ഇതു വഴി എന്തെങ്കിലും നഷ്ടങ്ങൾ, ബുദ്ധിമുട്ടുകൾ, മറ്റ് വിഷമങ്ങൾ തുടങ്ങിയവ ഉണ്ടായാൽ അതിനൊന്നും നേരം ഓൺ ലൈൻ ഡോട്ട് കോമും നേരം ഓൺ ലൈൻ ഫേസ് ബുക്ക് പേജും നേരം ടെക്നോളജീസ് സ്ഥാപനവും ലേഖനകർത്താക്കളും ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ അല്ല.

error: Content is protected !!