Thursday, 21 Nov 2024
AstroG.in

ഗണേശ അഷ്ടോത്തരം

ganesha ashtotharam

(ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരുന്ന 2020 ആഗസ്റ്റ് 22 ശനിയാഴ്ചയാണ് ഇത്തവണ ഗണപതി ഭഗവാന്റെ തിരു അവതാര ദിവസമായ വിനായക ചതുർത്ഥി. ഈ ദിവസം ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ വിഘ്നങ്ങളും അകലും. അന്നേ ദിവസം ചെയ്യുന്ന ഗണപതി ഹോമത്തിനും മോദകം, ഉണ്ണിയപ്പം, അട നിവേദ്യത്തിനും ഗണപതി മന്ത്രജപത്തിനും വലിയ ഫലസിദ്ധിയുണ്ടാകും. അന്ന് മൂല മന്ത്രമായ  ഓം ഗം ഗണപതയെ നമ: കഴിയുന്നത്ര തവണ ജപിക്കുക. വ്രത്ര നിഷ്ഠയോടെ വിനായക ചതുർത്ഥി ആചരിച്ചാൽ കൂടുതൽ നല്ലത്. 2020 ആഗസ്റ്റ് 19, വെളുത്തപക്ഷ പ്രഥമ മുതലാണ് മത്സ്യ മാംസാദികൾ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങൾ ജപിച്ചും  വ്രതമെടുക്കേണ്ടത്.)

error: Content is protected !!