Friday, 10 May 2024

കുലദേവത അമ്മ വഴിക്കോ അച്ഛൻ വഴിയോ ?

മിക്കയാളുകളുടെയും സംശയമാണിത് : കുലദേവത അമ്മ വഴിക്കോ അച്ഛൻ വഴിയോ ? കുലദേവതയ്ക്ക് പരദേവത, ധർമ്മദൈവം, കുടുംബ ദൈവം എന്നീ അർത്ഥങ്ങളുണ്ട്. വിളിപ്പേര് എന്തായാലും നമ്മുടെ പൂർവികരാൽ ആരാധിക്കപ്പെട്ടിരുന്ന മൂർത്തികളെ
ആണ് കുലദേവത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എതെല്ലാം മൂർത്തികൾ കുലദേവതയാകാം ? അതിൽ തന്നെ അമ്മ വഴിയുള്ള മൂർത്തിയെയാണോ അച്ഛൻ
വഴിയുള്ള ദേവതയെയാണോ ആരാധിക്കേണ്ടത് ? എങ്ങനെയെല്ലാം ആരാധിച്ചാലാണ് ഉദ്ദിഷ്ട ഫലം ലഭിക്കുക ? ഇത്തരം കാര്യങ്ങളെല്ലാം പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യനായ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി വിശദീകരിക്കുന്ന വീഡിയോ കാണുക. ഇത് കേട്ട് മനസിലാക്കി അനുഷ്ഠാനങ്ങൾ നടത്തിയാൽ തനിക്ക് മാത്രമല്ല ഗൃഹത്തിൽ മുഴുവൻ ഐശ്വര്യം വന്നു നിറയും. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Blessings of Family Deity For Success and Prosperity

error: Content is protected !!
Exit mobile version