2024 ഒക്ടോബർ 05, ശനി
കലിദിനം 1872123
കൊല്ലവർഷം 1200 കന്നി 19
(കൊല്ലവർഷം ൧൨൦൦ കന്നി ൧൯ )
തമിഴ് വർഷം ക്രോധി പൂരട്ടാശി 19
ശകവർഷം 1946 ആശ്വിനം 13
നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ഡയെയാണ് ഉപാസിക്കേണ്ടത്. യുദ്ധസന്നദ്ധയായി നിൽക്കുന്ന ദേവീഭാവമാണിത്. മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന്
ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ. ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്.
നവരാത്രിയുടെ രണ്ടാം ദിവസം ദുര്‍ഗ്ഗാ ഭഗവതിയെ ബ്രഹ്മചാരിണീ ഭാവത്തിലാണ് ആരാധിക്കേണ്ടത്.
ഹിമവാന്റെ പുത്രിയായി ജനിച്ച ദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ
നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് പാര്‍വതി ചെയ്തത്. ഇപ്രകാരം തപസ്
2024 ഒക്ടോബർ 04, വെള്ളി കലിദിനം 1872122 കൊല്ലവർഷം 1200 കന്നി 18 (കൊല്ലവർഷം ൧൨൦൦ കന്നി ൧൮ ) തമിഴ് വർഷം ക്രോധി പൂരട്ടാശി 18 ശകവർഷം 1946 ആശ്വിനം 12
നിത്യജ്യോതിഷം
(ലഘു പരിഹാരങ്ങൾ സഹിതം)
ബുധൻ
ഒക്ടോബർ 9, 2024
കന്നി 23, 1200
സജീവ് ശാസ്താരം
(+91) 9656377700
നവരാത്രി ആചരണ ഭാഗമായി കുമാരിപൂജ പതിവുണ്ട്. അശ്വിനമാസ പ്രഥമ മുതൽ നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും രണ്ടു വയസുള്ള പെൺകുട്ടിയെ കുമാരിയായി സങ്കല്പിച്ചു പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ മകളായ ശ്രീ
നവരാത്രി കാലത്ത് ഭാരതമെമ്പാടും ആരാധിക്കുന്നത് സാക്ഷാൽ ആദിപരാശക്തിയായ തന്നെയാണ്. ദേവിക്ക് അനേകം അവതാരങ്ങളും അംശാവതാരങ്ങളും ഭാവങ്ങളുമുണ്ട്. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടരെപരിപാലിക്കാനും ദേവി പല അവതാരവും എടുക്കാറുണ്ട്. ദേശവ്യത്യാസമനുസരിച്ച് നവരാത്രികാലത്ത് ആരാധിക്കുന്ന ദേവീസങ്കല്പങ്ങൾക്ക് വ്യത്യാസം കാണുമെങ്കിലും എല്ലാം ദുർഗ്ഗാദേവി തന്നെയാണ്.ദുർഗതികൾ നീക്കുന്ന ദുർഗ്ഗയെയാണ് എവിടെയും ആരാധിക്കപ്പെടുന്നത്. നവരാത്രിയിൽ ഓരോ തിഥിയിലും ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കുശ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി,
മദ്ധ്യകേരളത്തിൽ ഈ വർഷം ഒക്ടോബർ മാസം 10-ാം തീയതി അതായത് വ്യാഴാഴ്ച പകൽ 12:32 മുതൽ 11-ാം തീയതി പകൽ 12.07 വരെയാണ് ദുർഗ്ഗാഷ്ടമി. അതിനാൽ 10-ാം തീയതി സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസമാണ് പൂജവയ്പിന് സ്വീകരിക്കുന്നത്.
ജീവിതവിജയത്തിന് ഏറ്റവും ഗുണകരമായ ഉപാസനാ കാലമാണ് കന്നി മാസത്തിലെ നവരാത്രി. ആദിപരാശക്തിയായ ദേവിയെ വിവിധ ഭാവങ്ങളിൽ. ഭജിക്കുന്നതിന് നവരാത്രി ഏറ്റവും നല്ല സമയമാണ്. ഈ കാലയളവിലെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലിക്കുന്നു. അത്ഭുതശക്തിയുള്ള മന്ത്രങ്ങൾ ജപിച്ചു തുടങ്ങുന്നതിനും