2024 മാർച്ച് 13, ബുധൻ
കലിദിനം 1871917
കൊല്ലവർഷം 1199 കുംഭം 29
(൧൧൯൯ കുംഭം ൨൯ )
തമിഴ് വര്ഷം ശോഭാകൃത് മാശി 30
ശകവർഷം 1945 ഫാൽഗുനം 23
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മീനത്തിലെ ഷഷ്ഠി നാളില്‍ വ്രതം
2024 മാർച്ച് 12, ചൊവ്വ
കലിദിനം 1871916
കൊല്ലവർഷം 1199 കുംഭം 28
(൧൧൯൯ കുംഭം ൨൮)
തമിഴ് വര്ഷം ശോഭാകൃത് മാശി 29
ശകവർഷം 1945 ഫാൽഗുനം 22
കഠിനമായ വ്രതനിഷ്ഠകൾ ഇല്ലാതെ ആരാധിച്ച് പ്രീതിപ്പെടുത്താവുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രദ്ധ, ഭക്തി, സമർപ്പണ മനോഭാവം എന്നിവയോടുള്ള ശ്രീകൃഷ്ണ ഉപാസന എല്ലാ ജീവിത ദുരിതങ്ങളും അകറ്റും. ദാമ്പത്യ വിജയത്തിനും ഇഷ്ടകാര്യലബ്ധിക്കും തൊഴിൽവിജയത്തിനും സന്താനലബ്ധിക്കും സന്താനദോഷ
സർവ്വ സിദ്ധികളും സമ്മാനിക്കുന്ന അത്യുത്തമവും ഏറ്റവും ഫലപ്രദവുമായ ഒന്നാണ് മഹാഗണപതി മന്ത്രം.
ഇത് പതിവായി ജപിക്കുന്നവർക്ക് അത്ഭുതകരമായ ആകർഷണ ശക്തി ലഭിക്കും. ഇവരെ ബഹുമാനിക്കണം എന്ന ചിന്ത മറ്റുള്ളവർക്ക് ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു. സൗമ്യമായ പെരുമാറ്റം, സത്സ്വഭാവം, ധനലാഭം,
2023 മാർച്ച് 11, തിങ്കൾ
കലിദിനം 1871915
കൊല്ലവർഷം 1199 കുംഭം 27
(൧൧൯൯ കുംഭം ൨൭)
തമിഴ് വര്ഷം ശോഭാകൃത് മാശി 28
ശകവർഷം 1945 ഫാൽഗുനം 21
ഭാരതത്തിന്റെ ആരോഗ്യദേവനാണ് ധന്വന്തരി മൂർത്തി. പാലാഴിമഥനത്തിൽ അമൃതകുംഭവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി; ഭാരതീയ ചികിത്സയുടെ അമൃതമൂർത്തി.
മൗനി അമാവാസി, മണ്ടയ്ക്കാട്ട് കൊട, മീന രവി സംക്രമം ഷഷ്ഠി, ശബരിമല കൊടിയേറ്റ് , പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവാരംഭം, റംസാൻ നോമ്പ് ആരംഭം എന്നിവയാണ് 2024 മാർച്ച് 10 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. പ്രത്യേകതകൾ ധാരാളം ഉള്ളതാണ്
2024 മാർച്ച് 10, ഞായർ
കലിദിനം 1871914
കൊല്ലവർഷം 1199 കുംഭം 26
(൧൧൯൯ കുംഭം ൨൬)
തമിഴ് വര്ഷം ശോഭാകൃത് മാശി 27
ശകവർഷം 1945 ഫാൽഗുനം 20
മേടം, ഇടവം തുടങ്ങി പന്ത്രണ്ടു രാശികള്‍ക്കും ഓരോ വൃക്ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വരാഹമിഹിരന്‍ തുടങ്ങിയ ജ്യോതിശ്ശാസ്ത്ര ആചാര്യന്മാര്‍ ഗ്രഹങ്ങൾക്ക് ഒപ്പം പന്ത്രണ്ട് രാശികളെയും രാശ്യാധിപന്മാരെയും അവര്‍ക്ക് ആരാധനയ്ക്ക് ഉചിതമായ വൃക്ഷങ്ങളെയും പറഞ്ഞിട്ടുണ്ട്. രാശി, രാശ്യാധിപന്‍, വൃക്ഷം എന്നിവ താഴെ