ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ് കുംഭമാസത്തിലെ അമാവാസി. മഹാശിവരാത്രി കഴിഞ്ഞ് വരുന്ന ഈ കറുത്തവാവിനെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ കുംഭ മാസ അമാവാസി 2024 മാർച്ച് 10 ഞായറാഴ്ചയാണ്. ഉത്തരേന്ത്യയിൽ മൗനി അമാവാസി മാഘമാസത്തിലാണ്. അത് കഴിഞ്ഞ മാസമായിരുന്നു.
2024 മാർച്ച് 09, ശനി
കലിദിനം 1871913
കൊല്ലവർഷം 1199 കുംഭം 25
(൧൧൯൯ കുംഭം ൨൫)
തമിഴ് വര്‍ഷം ശോഭാകൃത് മാശി 26
ശകവർഷം 1945 ഫാൽഗുനം 19
മഹാശിവരാത്രി വ്രതമനുഷ്ഠിച്ചാൽ സകല പാപങ്ങളും അകലുകയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ രോഗശമനം, സന്താനസൗഭാഗ്യം, ഇഷ്ടഭർത്തൃലബ്ധി, സുഖസമൃദ്ധി, ശ്രേയസ്, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങി സർവ്വാഭീഷ്ടങ്ങളും കൈവരും. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ്
2024 മാർച്ച് 8 വെള്ളിയാഴ്ച. ഇന്ന് മഹാശിവരാത്രി. കുംഭത്തിലെ കറുത്തപക്ഷ ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസം. ഇന്ന് തന്നെയാണ് കുംഭമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷവും; ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന പുണ്യദിനം. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ അങ്ങനെ ഒന്നിച്ച് വരുന്നതിനാൽ ഇത്തവണ
2024 മാർച്ച് 08, വെള്ളി
കലിദിനം 1871912
കൊല്ലവർഷം 1199 കുംഭം 24
(൧൧൯൯ കുംഭം ൨൪)
തമിഴ് വര്‍ഷം ശോഭാകൃത് മാശി 25
ശകവർഷം 1945 ഫാൽഗുനം 18
പത്തു നക്ഷത്രങ്ങൾക്ക് നാൾ ദോഷമുണ്ട് :
ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ
2024 മാർച്ച് 07, വ്യാഴം
കലിദിനം 1871911
കൊല്ലവർഷം 1199 കുംഭം 23
ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ? മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ആരാഞ്ഞ
ചോദ്യമാണിത്. സാധാരണക്കാരായ ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ
നെയ്യാർഡാമിൽ നിന്ന് 8 കിലോമീറ്റർ ദൂരെ വഴിച്ചാൽ അമ്പൂരിയിലുള്ള പ്രകൃതിദത്തമായ ഗുഹാക്ഷേത്രമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേയുള്ള മഹാശക്തി സ്വരൂപമാണ് ദ്രവ്യ