ഭഗവാൻ ശ്രീ പരമേശ്വരൻ മൃത്യുഞ്ജയനാണ്; കാലകാലനാണ്. രോഗങ്ങളിൽ നിന്നുള്ള മുക്തിക്കും മാറാരോഗ ദുരിതങ്ങളിൽ നിന്നും അല്പമെങ്കിലും ആശ്വാസം നേടുന്നതിനും മാനസികവ്യഥകൾ അകറ്റുന്നതിനും ആരോഗ്യത്തിനും മൃത്യുഞ്ജയ മൂര്‍ത്തിയായ ശിവഭഗവാന്റെ അനുഗ്രഹം സഹായിക്കും. ആയുർ ദോഷശാന്തി,
ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. ശിവരാത്രിയുടെ തലേ ദിവസം മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്നാണ് ഓട്ടം ആരംഭിക്കുന്നത്. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന,
2024 മാർച്ച് 02, ശനി
കലിദിനം 1871906
കൊല്ലവർഷം 1199 കുംഭം 18
(൧൧൯൯ കുംഭം ൧൮)
തമിഴ് വര്ഷം ശോഭാകൃത് മാശി 19
ശകവർഷം 1945 ഫാൽഗുനം 12
മഹാശിവരാത്രി വ്രതം സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കും. ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം.
2024 മാർച്ച് 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2024 മാർച്ച് 01, വെള്ളികലിദിനം 1871905കൊല്ലവർഷം 1199 കുംഭം 17(൧൧൯൯ കുംഭം ൧൭ )തമിഴ് വര്ഷം ശോഭാകൃത് മാശി 18ശകവർഷം 1945 ഫാൽഗുനം 11 ഉദയം 06.38 അസ്തമയം 06.35 മിനിറ്റ്ദിനമാനം 11 മണിക്കൂർ 57 മിനിറ്റ്രാത്രിമാനം
ഓരോ നക്ഷത്രത്തിന്റെയും ശക്തി ദേവതകളുടെ പേര് ഇവിടെ താഴെ കൊടുത്തിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും നക്ഷത്രങ്ങൾ ഒരേ ശക്തിദേവതയിൽ വരുന്നത് ഏറ്റവും നല്ല പൊരുത്തമായി കണക്കാക്കുന്നു. വ്യത്യസ്ത ശക്തിദേവതകളായാൽ ശുഭമല്ലെന്നും ചിലർ കരുതിപ്പോരുന്നു
തരവത്ത് ശങ്കരനുണ്ണി
ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും ദേവത ശ്രീ മഹാലക്ഷ്മിയാണ്. അതിനാൽ ഭാഗ്യവും ധനധാന്യസമൃദ്ധിയും ഐശ്വര്യവും നേടാനും ഭാരിദ്ര്യ മുക്തിക്കും മഹാലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കണം. ലക്ഷ്മി ദേവിയെ പൂജിക്കുന്നതിന് പല മന്ത്രങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതായ മഹാലക്ഷ്മി ദ്വാദശ മന്ത്രവും മഹാലക്ഷ്മി സൗഭാഗ്യ മന്ത്രവുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
2024 ഫെബ്രുവരി 29, വ്യാഴം
കലിദിനം 1871904
കൊല്ലവർഷം 1199 കുംഭം 16
(൧൧൯൯ കുംഭം ൧൭ )
തമിഴ് വര്ഷം ശോഭാകൃത് മാശി 17
ശകവർഷം 1945 ഫാൽഗുനം 10
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില. ശിവപാർവതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ഈ വൃക്ഷത്തിന് ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളുണ്ട്. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീ പരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് പ്രകൃതി വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിൽ കൂവളത്തില