ശ്രീ മഹാദേവൻ്റെയും ശ്രീ പാർവതി ദേവിയുടെയും പ്രീതി നേടാൻ ഏറ്റവും മഹത്തായ ആചരണമാണ് പ്രദോഷ വ്രതം. തികഞ്ഞ ഭക്തിയോടെയും ശുദ്ധിയോടെയും ഈ വ്രതം നോറ്റാൽ സർവ്വപാപങ്ങളും നശിക്കുകയും എല്ലാ
ജീവിതാഭിലാഷങ്ങളും സാധിച്ച ശേഷം ശിവലോക പ്രാപ്തിയും നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന
വൃശ്ചികമാസം ഒന്നിന് തുടങ്ങുന്ന മണ്ഡലക്കാലത്ത് മലപ്പുറം ജില്ലയിലും, കോഴിക്കോട് പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളിലും മാത്രം കണ്ടു വരുന്ന സവിശേഷമായ ആചാരമാണ് അഖണ്ഡനാമയജ്ഞം. അഖണ്ഡനാമം നടക്കുന്ന ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും അയ്യപ്പൻമാർ സംഘമായി എത്തും. ഇത്തരത്തിൽ അഖണ്ഡനാമ
ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിന് മുൻപ് സാധാരണയായി വീടുകളിലാണ് ഗണപതിക്ക്
ഒരുക്കുന്നത്. ഇത് സമര്‍പ്പിക്കുന്നതിന് മുൻപ് പൂജാമുറി അഥവാ കർമ്മം നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്,
ഭഗവാൻ ശ്രീസുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന സ്കന്ദഷഷ്ഠി കവചം നിത്യേന ജപിക്കുന്നത് ജീവിത വിജയം നേടുന്നതിന് ഉത്തമാണ്. അത്ഭുത ശക്തിയുള്ള ഈ തമിഴ് കീർത്തനം ശ്രീ മുരുകന്റെ മഹാഭക്തനായ
ശ്രീ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയതാണ്. സ്ക്ന്ദഭഗവാന്റെ അനുഗ്രഹത്താൽ
ദീപങ്ങളുടെ ഉത്സവമായ ദീപാവലി തുലാമാസത്തിലെ ചതുർദ്ദശി ദിവസമാണ് രാജ്യം കൊണ്ടാടുന്നത്.
തമിഴ് നാട്ടിലും ഉത്തരരേന്ത്യയിലും വളരെയധികം ആഘോഷപൂർവം കൊണ്ടാടുന്ന ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ആഘോഷം എന്ന കഥയാണ് അതിൽ പ്രധാനം
2024 ഒക്ടോബർ 20 ന് ഇടവക്കൂറിൽ കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം മണ്ണാറശാല ആയില്യമാണ്. തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്ന പേരിലാണ്
അറിയപ്പെടുന്നത്. 1200 തുലാം മാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ ഒക്ടോബർ 24, 25, 26
മംഗള ഗൗരിശ്രീ ലളിതാ ദേവിയുടെ സേനാതലൈവിയാണ് അത്യുഗ്ര ശക്തിയുള്ള ശ്രീ വാരാഹി ദേവി. ശ്രീ പഞ്ചമി ദേവി എന്ന പേരിലും വാരാഹി അമ്മ അറിയപ്പെടുന്നു. കാട്ടുപന്നിയുടെ മുഖം, സൗന്ദര്യമുള്ള യുവതിയുടെ ശരീരം. 4, 8, 16 ഇങ്ങനെ വിവിധ കൈകളോടു കൂടിയ രൂപങ്ങൾ. തൃപ്പാദങ്ങൾ രണ്ട് മാത്രം. അതിൽ അഭയം തേടിയാൽ ഏതൊരു വ്യക്തിയുടെയും ജീവിതം
ഭഗവാൻ ശ്രീകൃഷ്ണന്റെയും ലക്ഷ്മി ഭഗവതിയുടെയും ഉമാമഹേശ്വരന്മാരുടെയും പ്രീതിയാൽ ആഗ്രഹസാഫല്യം, വ്യാധിനാശം തുടങ്ങിയവ കൈവരിക്കാൻ കഴിയുന്ന പുണ്യ ദിവസമാണ് ആശ്വിന
നവരാത്രി പൂജയിലൂടെ ആർജ്ജിക്കുന്ന ദേവീചൈതന്യം പത്താം ദിവസമായ വിജയദശമി നാളിൽ അടുത്ത തലമുറയിലെ പുതിയ കണ്ണിയായ പിഞ്ചോമനകൾക്ക് പകരുന്ന ദിവ്യമുഹൂർത്തമാണ് വിദ്യാരംഭം.
കുഞ്ഞുങ്ങളെ മൂന്ന് വയസ്സിന് മുൻപ് വിജയദശമി ദിവസം എഴുത്തിനിരുത്തുന്നതാണ് ഏറ്റവും നല്ലത്.
മറ്റ് ദിവസങ്ങളിൽ വിദ്യാരംഭം നടത്താൻ മുഹൂർത്തം നോക്കണം എന്നാണ് പ്രമാണം. എന്നാൽ ഇത്തവണ
വിജയദശമി ദിവസമായ 2024 ഒക്ടോബർ 13, 1200 കന്നിമാസം 27 ഞായറാഴ്ച രാവിലെ 9:09 വരെ മാത്രമാണ്