2024 ജനുവരി 1 മുതൽ 31 വരെ ഒരു മാസത്തെ സാമാന്യ ഫലങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്. പൊതുവേ എല്ലാവരും കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ നൽകുന്ന മാസമാണ് ഡിസംബർ. ഗോചര ഫലങ്ങളുടെ കൂടെ ജാതകാൽ കൂടി പരിശോധിച്ചാൽ മാത്രമേ
12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2023 ഡിസംബർ 27 ബുധനാഴ്ച തുറക്കും. ധനു മാസത്തിലെ തിരുവാതിരയ്ക്ക് വർഷത്തിൽ ഒരു തവണ 12 ദിവസം മാത്രം
ദാമ്പത്യസൗഖ്യം, ഇഷ്ട വിവാഹം, സന്താനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധി, കുടുംബ ഭദ്രത എന്നിവയ്ക്ക് ധനുമാസത്തിലെ തിരുവാതിര നോറ്റ് ശിവപാർവതി പ്രീതി നേടണം. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന
മണ്ഡലകാലത്തിന് സമാപനം കുറിച്ച് ഡിസംബർ 27 ബുധനാഴ്ച ഗുരുവായൂരിൽ കളഭാട്ടം നടക്കും. കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ് ഈ കളഭാട്ടം. മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേകത്തോടെ ചൈതന്യവത്തായ ബിംബത്തില്‍
ദാമ്പത്യ സൗഖ്യത്തിനും കുടുംബഭദ്രതയ്ക്കും ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമുണ്ട്. അതിൽ മുഖ്യം ധനുമാസത്തിലെ തിരുവാതിര വ്രതമാണ്. എല്ലാ മാസത്തെയും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിരുവാതിരയാണ്
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. സുപ്രസിദ്ധമായ ഈ വൈദികമന്ത്രം ഋഗ്വേദം മൂന്നാം മണ്ഡലത്തിൽ ആറാം സൂത്രത്തിൽ പത്താമത്തെ മന്ത്രമാണ്. ഇത് യജുര്‍വേദം, സാമവേദം എന്നീ വേദങ്ങളിലും കാണാം. ഈ
ജീവിതത്തിൽ കടുത്ത പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാൻ സ്വാമിക്ക് യഥാവിധി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസ പ്രകാരം ധീരത, ശക്തി തുടങ്ങിയവയുടെ പ്രതീകമാണ് ഹനുമാൻ
ദേവീനാമങ്ങളുടെ ജപവിധി എന്താണ് ? ജപം എങ്ങനെ തുടങ്ങണം? ജപത്തിൽ തെറ്റ് പറ്റിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ? ജപം പകുതിയിൽ വച്ച് നിന്നുപോയാൽ കുഴപ്പമുണ്ടോ ? രാവിലെ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ പ്രശ്നമാകുമോ ? ചിട്ടകൾ
ശ്രീപരമേശ്വരനെയും ശ്രീ പാര്‍വ്വതിയേയും പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി
വരുന്ന ഞായറാഴ്ച സന്ധ്യയ്ക്ക് പഞ്ചാക്ഷരിയും ശങ്കര ധ്യാന പ്രകാരവും ശിവാഷ്ടകവും ജപിച്ചാൽ ദുരിത ദോഷങ്ങളകന്ന് സൗഭാഗ്യങ്ങൾ തേടി വരും. ശിവപ്രീതി നേടാൻ ഏറ്റവും ഉത്തമമായ