മേടം, ഇടവം തുടങ്ങി പന്ത്രണ്ടു രാശികള്‍ക്കും ഓരോ വൃക്ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വരാഹമിഹിരന്‍ തുടങ്ങിയ ജ്യോതിശ്ശാസ്ത്ര ആചാര്യന്മാര്‍ ഗ്രഹങ്ങൾക്ക് ഒപ്പം പന്ത്രണ്ട് രാശികളെയും രാശ്യാധിപന്മാരെയും അവര്‍ക്ക് ആരാധനയ്ക്ക് ഉചിതമായ വൃക്ഷങ്ങളെയും പറഞ്ഞിട്ടുണ്ട്. രാശി, രാശ്യാധിപന്‍, വൃക്ഷം എന്നിവ താഴെ
പത്തു നക്ഷത്രങ്ങൾക്ക് നാൾ ദോഷമുണ്ട് :
ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ? മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ആരാഞ്ഞ
ചോദ്യമാണിത്. സാധാരണക്കാരായ ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ
പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാൽ കഷ്ടപ്പെടുന്നവർ അതിൽ നിന്ന് കരകയറാൻ ശിവന്റെ ധനേശഭാവമായ ധനാകർഷണ ഭൈരവനെ ഭജിക്കണം. ദാരിദ്ര്യദുഃഖം, കച്ചവട തടസം, വരവിനേക്കാൾ ചെലവ്,
ധനം എത്ര വന്നാലും കൈയ്യിൽ നിൽക്കാതിരിക്കുക എന്നിങ്ങനെ ധനപരമായ എല്ലാ വിഷമങ്ങളും മാറാൻ
തിരുവില്വാമല ഏകാദശി അഥവാ വിജയ ഏകാദശി ആചരിച്ചാൽ ശത്രുദോഷങ്ങളിൽ നിന്നും മുക്തി നേടാം. ജീവിതത്തിലുണ്ടാകുന്ന എല്ലാത്തരം വെല്ലുവിളികളിൽ നിന്നും മോചനം നേടാനും ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ തിരുവില്വാമല
ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. ശിവരാത്രിയുടെ തലേ ദിവസം മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്നാണ് ഓട്ടം ആരംഭിക്കുന്നത്. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന,
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില. ശിവപാർവതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ഈ വൃക്ഷത്തിന് ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളുണ്ട്. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീ പരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് പ്രകൃതി വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിൽ കൂവളത്തില
അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു കഴിഞ്ഞു. എല്ലാവരുടെയും മനസ്സിലും ചുണ്ടിലും പ്രിയങ്കരിയായ ആറ്റുകാൽ അമ്മ മാത്രം. നഗരം ഇന്ന് ഉറങ്ങില്ല…എങ്ങും വർണ്ണങ്ങൾ മാത്രം… എവിടെയും മുഴങ്ങുന്നത് അമ്മയുടെ സ്തുതികൾ മാത്രം……
കുംഭത്തിലെ മകം തൊഴലിലൂടെ വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ക് മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ആചാരമുണ്ട്. ദേവിക്ക് എന്നും ഇവിടെ 2 തവണ അഭിഷേകമുണ്ട്. രാവിലെ പതിവ് അഭിഷേകം നടക്കും. മലർനിവേദ്യം
മാഘ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശി. തിരുന്നാവായ ഏകാദശി എന്നാണിത് കേരളത്തിൽ അറിയപ്പെടുന്നത്. ഈ ഏകാദശി
നോറ്റാൽ എല്ലാ ബാധാദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. ഭൂത, പ്രേത,