ധനധാന്യ സമൃദ്ധിക്കും സർവൈശ്വര്യത്തിനും ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി അതായത് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമാണെങ്കിൽ അതിവിശേഷമാണ്. ഈ വെള്ളിയാഴ്ച, ഫെബ്രുവരി 16 കുംഭമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ്. ഈ
കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 2024 ഫെബ്രുവരി 16ന് ആലപ്പുഴ നെടുമുടി, മാത്തൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അത്യപൂർവ്വമായ രാജമാതംഗി പൂജയും മഹത്രിപുര സുന്ദരിഹോമവും നടക്കും. കലകളുടെ ദേവിയാണ് രാജമാതംഗി. എന്നാൽ സർവ്വ
അനുഗ്രഹവർഷിണിയായ ശ്രീ ഭദ്രകാളിയെ പൂജിക്കാൻ ഏറ്റവും നല്ല ദിവസമാണ് കുംഭഭരണി. 2024 ഫെബ്രുവരി 15 നാണ് ഇത്തവണ കുംഭഭരണി. മിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും അതിവിശേഷമായാണ് ഈ ദിവസം കൊണ്ടാടുന്നത്. ചെട്ടികുളങ്ങര
പ്രപഞ്ചത്തിന്റെ നിലനില്പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിത ശാന്തിക്കും സൂര്യഭജനം
പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം ലഭിക്കുന്ന അമാവാസി ദിവസം പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ഏറ്റവും ഗുണകരവുമാണ്. അമാവാസി അഥവാ കറുത്തവാവ് വ്രതം നോറ്റ് പിതൃക്കള്‍ക്ക് വേണ്ടി ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം,
ജ്യോതിഷരത്നം വേണു മഹാദേവ് സർവ്വൈശ്വര്യദായകമാണ് മകരമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ്തില ഏകാദശി. ശകവർഷം മാഘമാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന ഷഡ്തില ഏകാദശിയുടെ പുണ്യം ഭവിഷ്യോത്തര പുരാണത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കുമത്രേ. മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന് തിലഹോമം, എള്ളുപായസം, നീരാജനം എന്നിവ വഴിപാട് നടത്തുന്നത്
ഒരു വർഷം കഴിഞ്ഞിട്ടാണോ അസ്ഥി ഒഴുക്കേണ്ടത് . അതോ ഒരു വർഷം തികയുന്ന മരണ നക്ഷത്രത്തിലോ?
ശിവചൈതന്യം നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് രുദ്രാക്ഷത്തിന്റെ പ്രത്യേകത. ശിവന്റെ കണ്ണില്‍ നിന്നും രുദ്രാക്ഷം ഉണ്ടായതായി പുരാണം പ്രതിപാദിക്കുന്നു.
പാപശാന്തിയാണ് രുദ്രാക്ഷ ധാരണത്തിന്റെ പ്രധാനഫലം. പല ജന്മങ്ങളിൽ ചെയ്ത
ഏറ്റവും വേഗത്തില്‍ ഫലം തരുന്ന ഒന്നാണ് ഗണപതി ഹോമം. വിവിധ കാര്യ സിദ്ധിക്ക് ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. മംഗല്യ സിദ്ധി, സന്താന ഭാഗ്യം, ഭൂമി ലാഭം, ഇഷ്ടകാര്യസിദ്ധി, ദാമ്പത്യ കലഹ മുക്തി, ആകര്‍ഷണം, പിതൃക്കളുടെ പ്രീതി എന്നിവ
ഗണപതി ഉപാസനയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഏറ്റവും ഉത്തമായ ദിനമാണ് കൃഷ്ണപക്ഷ ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ചതുർത്ഥിയെ ഗണേശ സങ്കടഷ്ടി ചതുർത്ഥി എന്ന് പറയും. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ