Monday, 19 May 2025
AstroG.in
Category: Featured Post 3

ധനധാന്യാദി സൗഭാഗ്യങ്ങൾ നിലനിറുത്താൻ ലളിതമായ ചില ആരാധന പദ്ധതികൾ

ധനധാന്യ സൗഭാഗ്യങ്ങൾ നിലനിറുത്തുന്നതിന് ധാരാളം ഈശ്വരാരാധന പദ്ധതികളുണ്ട്. ക്ഷേത്രദർശനം, വഴിപാടുകൾ, ജപങ്ങൾ, വ്രതങ്ങൾ, ദാനധര്‍മ്മങ്ങള്‍, സഹജീവിസ്‌നേഹം എന്നിവയാണ് ഇതിൽ പ്രധാനം. ജാതക ദോഷങ്ങളും

പ്രദോഷം ചൊവ്വാഴ്ച; ശിവപൂജ ചെയ്താൽ ധനം, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി

സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. ധനം, സന്താനഭാഗ്യം,

ഭദ്രകാളി അഷ്ടോത്തര ജപം ഭയവും ശത്രുദോഷവും ദൃഷ്ടിദോഷവുമകറ്റും

ഭദ്രകാളി സംബന്ധമായ ഉപാസനകളിൽ ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങളാൽ
ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം എന്നിവയെല്ലാം

മകര സംക്രമം തിങ്കളാഴ്ച പുലർച്ചെ; ഉത്തരായന പുണ്യകാലം തുടങ്ങുന്നു

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ ജനുവരി 15ന് പുലര്‍ച്ചെ 2.46ന് നടക്കും. സുര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തം ഇക്കുറി പുലര്‍ച്ചെ 2.46 ആയതിനാലാണ് മകരസംക്രമ പൂജ അപ്പോൾ നടക്കുന്നത്. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം

എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് ജീവിത വിജയമേകും സഫലഏകാദശി

സുരേഷ് ശ്രീരംഗം ജീവിത വിജയവും സന്തോഷവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആചരിക്കേണ്ട സഫല ഏകാദശി 2024 ജനുവരി 7 ഞായറാഴ്ചയാണ്. നിഷ്ഠയോടെ ഈ ദിവസം വ്രതമെടുത്താൽ എല്ലാ പാപവും കഴുകിക്കളഞ്ഞ് ഈശ്വരാനുഗ്രഹമുള്ള നല്ലൊരു ജീവിതം ഏതൊരാൾക്കും സ്വന്തമാകും. എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണമാണ് സഫല ഏകാദശിയുടെ ഫലശ്രുതി. അതിനാൽ തികഞ്ഞ ഭക്തിയോടെ ഉത്സാഹത്തോടെ ഊർജ്ജസ്വലതയോടെ സഫല ഏകാദശി

ഇവർ തീർച്ചയായും വ്യാഴപ്രീതി നേടണം ;16 വ്യാഴാഴ്ച വ്രതം സർവദോഷ പരിഹാരം

ഒരു ജാതകത്തിൽ ഒരു ലക്ഷം ദോഷങ്ങൾ ഉണ്ടെങ്കിൽ പോലും വ്യാഴത്തിന്റെ കടാക്ഷം ലഭിച്ചാൽ ആ ദോഷങ്ങളെല്ലാം നശിക്കും എന്നാണ് ജ്യോതിഷ പ്രമാണം. ഒരാളുടെ ജാതകത്തിൽ വ്യാഴം അനുകൂലമായാൽ എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും

2024 ജനുവരി മാസത്തിലെ ഗുണദോഷങ്ങൾ, ഭാഗ്യദിനങ്ങൾ

2024 ജനുവരി 1 മുതൽ 31 വരെ ഒരു മാസത്തെ സാമാന്യ ഫലങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്. പൊതുവേ എല്ലാവരും കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ നൽകുന്ന മാസമാണ് ഡിസംബർ. ഗോചര ഫലങ്ങളുടെ കൂടെ ജാതകാൽ കൂടി പരിശോധിച്ചാൽ മാത്രമേ

ദാമ്പത്യ ഭദ്രത, വിവാഹം, കർമ്മ വിജയം ;ബുധനാഴ്ച ഐശ്വര്യത്തിന്റെ നട തുറപ്പ്

12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2023 ഡിസംബർ 27 ബുധനാഴ്ച തുറക്കും. ധനു മാസത്തിലെ തിരുവാതിരയ്ക്ക് വർഷത്തിൽ ഒരു തവണ 12 ദിവസം മാത്രം

തിരുവാതിരയ്ക്ക് കരിക്ക് ധാര നടത്തിയാൽ ദാമ്പത്യ ക്ലേശങ്ങൾ ഒഴിയും, വിവാഹം നടക്കും

ദാമ്പത്യസൗഖ്യം, ഇഷ്ട വിവാഹം, സന്താനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധി, കുടുംബ ഭദ്രത എന്നിവയ്ക്ക് ധനുമാസത്തിലെ തിരുവാതിര നോറ്റ് ശിവപാർവതി പ്രീതി നേടണം. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന

error: Content is protected !!