വീടിന്റെ പ്രധാന വാതിൽ വഴിക്ക് നേരെയുള്ള വീട്ടിൽ ഒരിക്കലും ദുരിതങ്ങൾ ഒഴിയില്ലെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്ത് വഴിക്ക് നേരെ പ്രധാന വാതിൽ വരുന്ന തരത്തിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് അസുഖങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒഴിയില്ലെന്ന് വാസ്തു ആചാര്യൻ പറയുന്നു. ഒരു വാസ്തു പണ്ഡിതന്റെ ഉപദേശം
തേവാരക്കെട്ട് സരസ്വതിയും വേളിമല കുമാരസ്വാമിയും
ശുചീന്ദ്രം മുന്നൂറ്റിനങ്കയും നവരാത്രിക്ക് തിരിച്ചു
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വിഗ്രഹഘോഷയാത്രയുടെ മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും ആചാരാനുഷ്ഠാന പൂർവ്വം ഉടവാൾ ഏറ്റുവാങ്ങി. കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, വിദ്യാഭ്യാസമന്ത്രി
ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായ ലക്ഷ്മീഭഗവതിയെ ഉപാസിച്ച് ധനസംബന്ധമായ ക്ലേശങ്ങൾ അകറ്റുന്നതിന് ഏറ്റവും നല്ലദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസം മത്സ്യമാംസാദി ഭക്ഷണം ത്യജിച്ച് ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങളും
ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി .. ഗുരുവായൂർ കണ്ണനെ തേടി…കൊടിയ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ കഴിയുമ്പോൾ ഭാര്യയുടെ ആഗ്രഹപ്രകാരം ഒരു പിടി അവിലുമായ് സതീർത്ഥ്യനായ ഭഗവാനെ കാണാൻ ദ്വാരകയിൽ എത്തിയ സുദാമാവ് എന്ന കുചേലന്റെ മനസാണ് ഈ വരികൾ പാടുന്നത്.
ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതിനും സർപ്പദോഷങ്ങൾ തീരുന്നതിനും ഉപാസനാപരമായ നല്ല മാർഗ്ഗമാണ് മാസന്തോറും ആയില്യപൂജ നടത്തുക. 2024 നവംബർ 22 വെള്ളിയാഴ്ചയാണ് വൃശ്ചികമാസത്തിലെ ആയില്യം പൂജ.
ആറ്റുകാൽ പൊങ്കാല മഹോത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13 വ്യാഴാഴ്ചയാണ് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, 2025 മാർച്ച് 5 രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ പൊങ്കാല
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ