Monday, 19 May 2025
AstroG.in
Category: Featured Post 3

ശരണംവിളി ഉയരുന്നിടത്ത് അയ്യപ്പ സ്വാമി ഓടിയെത്തി ദു:ഖദുരിതങ്ങൾ അകറ്റും

കലിയുഗ ദുഃഖങ്ങളിൽ നിന്നും ഭക്തരെ മോചിപ്പിക്കുന്ന ഭഗവാനാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യപ്പൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, അയ്യൻ, താരകബ്രഹ്മം, ശനീശ്വരൻ, ശബരീശ്വരൻ, ചാത്തപ്പൻ, വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ അനേകം പേരുകളിൽ സ്വാമി അയ്യപ്പൻ അറിയപ്പെടുന്നു. അയ്യാ എന്ന പദം

തിരുമാന്ധാംകുന്നിൽ കളമെഴുത്തും പാട്ടും തുടങ്ങുന്നു; എന്ത് ചോദിച്ചാലും ദേവി തരും

കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന കളംപാട്ട് അനുഷ്ഠാന കലയാണ്. ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ പ്രതിഷ്ഠിച്ച് പൂജിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതിയാണ് കളംപാട്ടിലൂടെ ലഭിക്കുന്നത്. ഭഗവതിപ്പാട്ടെന്നും ഭദ്രകാളിപ്പാട്ടെന്നും അറിയപ്പെടുന്ന ഈ ക്ഷേത്ര കല അതിൻ്റെ എല്ലാ അനുഷ്ഠാനങ്ങളോടും പ്രാധാന്യത്തോടും

പൗർണ്ണമി പൂജ വെള്ളിയാഴ്ച; രോഗം മാറും കുടുംബ സുഖവും സമൃദ്ധിയും നേടാം

ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുലാം മാസത്തിലെ
പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ വ്യാധികൾ നശിക്കും. കുടുംബ സുഖവും സമൃദ്ധിയും ഐശ്വര്യവും നേടാം. 2024 നവംബർ 15 വെള്ളിയാഴ്ചയാണ് ഇത്തവണ കാർത്തിക മാസത്തിലെ പൗർണ്ണമി. ഓരോ മാസവും

കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ നിത്യവും ജപിക്കേണ്ട മന്ത്രങ്ങൾ

നിത്യ പ്രാർത്ഥനയ്ക്ക് പ്രഭാതം മുതൽ പ്രദോഷം വരെ സമയത്ത് ഏതെല്ലാം മന്ത്രങ്ങൾ ജപിക്കണമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഉണര്‍ന്നെണീക്കുമ്പോള്‍ മുതൽ ഉറങ്ങാൻ കിടക്കുമ്പോൾ വരെയും, പ്രത്യേകിച്ച് രാവിലെയും രാത്രിയിലും ജപിക്കേണ്ടതായ ചില പ്രത്യേക മന്ത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

തിരുവോണം ഗണപതി ചൊവ്വാഴ്ച ; മൂലമന്ത്രം ജപിച്ചാൽ ഇരട്ടിഫലം

ഗണപതി ഭഗവാനെ ഉപാസിച്ചാൽ അതിവേഗം ഫലം ലഭിക്കുന്ന വിശേഷ ദിവസമാണ് തുലാമാസത്തിലെ
തിരുവോണം. ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥി, മീനത്തിലെ പൂരം, വിദ്യാരംഭ ദിവസമായ വിജയദശമി, എല്ലാ പക്ഷത്തിലെയും ചതുർത്ഥി തിഥികൾ, വെള്ളിയാഴ്ചകൾ പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച

സന്താനങ്ങളുടെ ഉന്നതിക്കും ധനം, ശത്രുരക്ഷ നേടാൻ ഇതാ സ്കന്ദഷഷ്ഠി

സന്താനഭാഗ്യം, സന്താനങ്ങളുടെ സ്വഭാവമഹിമ, സന്താനങ്ങൾ കാരണമുണ്ടാകുന്ന ദുരിതമുക്തി, ജീവിത പുരോഗതി, രോഗശാന്തി, തൊഴിൽ ഉന്നതി, ശത്രുരക്ഷ എന്നിവയ്ക്കായി ഷഷ്ഠി വ്രതം ആചരിക്കുന്നത് ഉത്തമമാണെന്ന് പുരാണങ്ങൾ പറയുന്നു. എല്ലാ മാസത്തെയും ഷഷ്ഠികളിൽ ഏറ്റവും ശ്രേഷ്ഠമത്രേ

രമാ ഏകാദശി, പ്രദോഷം, ധന്വന്തരി ജയന്തി, ദീപാവലി; ഈ ആഴ്ചത്തെ നക്ഷത്രഫലം

രമാ ഏകാദശി, പ്രദോഷ വ്രതം, ധന്വന്തരി ജയന്തി, അമാവാസി, ദീപാവലി എന്നിവയാണ് 2024 ഒക്ടോബർ 27 ന് മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. തിങ്കളാഴ്ചയാണ് രമാ ഏകാദശി. തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത് അന്ന് വെളുപ്പിന് 1:15 മണിക്കും പകൽ 2:33 മണിക്കും

വ്യാഴാഴ്ച അഷ്ടമി തൊടുന്ന സന്ധ്യയിൽ ക്ഷേത്രത്തിലോ വീട്ടിലോ പൂജവയ്ക്കാം

കന്നിമാസത്തിലെ വെളുത്തപക്ഷത്തിൽ അസ്തമയ സമയത്ത് അഷ്ടമി തിഥി തൊടുന്ന ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്ക്കുന്നത്. ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറു നാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിദ്യാരംഭത്തിന് ഉത്തമമായ വിജയദശമി. ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍

തിരുപ്പതി ഭഗവാനെ പ്രാർത്ഥിച്ചാൽ മാസത്തിനുള്ളിൽ ആഗ്രഹ സാഫല്യം

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് മഹാപുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം

error: Content is protected !!