Saturday, 23 Nov 2024
AstroG.in
Category: Featured Post 3

മീന രവിസംക്രമം വ്യാഴാഴ്ച ഉച്ചയ്ക്ക്; 16 നക്ഷത്രക്കാർക്ക് ദോഷം കൂടുതൽ

കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമം.
2024 മാർച്ച് 14, 1199 മീനം 1 വ്യാഴാഴ്ച പകൽ 12:38 ന് ഭരണി നക്ഷത്രം നാലാംപാദം മേടക്കൂറിലാണ് മീന രവി സംക്രമം നടക്കുക. ഈ സമയത്ത് വീട്ടിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്നത്

ദാമ്പത്യവിജയം, കാര്യസിദ്ധി, തൊഴിൽ,സന്താനം; എല്ലാ തരും ശ്രീകൃഷ്ണാരാധന

കഠിനമായ വ്രതനിഷ്ഠകൾ ഇല്ലാതെ ആരാധിച്ച് പ്രീതിപ്പെടുത്താവുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രദ്ധ, ഭക്തി, സമർപ്പണ മനോഭാവം എന്നിവയോടുള്ള ശ്രീകൃഷ്ണ ഉപാസന എല്ലാ ജീവിത ദുരിതങ്ങളും അകറ്റും. ദാമ്പത്യ വിജയത്തിനും ഇഷ്ടകാര്യലബ്ധിക്കും തൊഴിൽവിജയത്തിനും സന്താനലബ്ധിക്കും സന്താനദോഷ

രോഗം മാറാനും ശാപമോക്ഷത്തിനും – ധന്വന്തരി പ്രീതി പ്രത്യൗഷധം

ഭാരതത്തിന്റെ ആരോഗ്യദേവനാണ് ധന്വന്തരി മൂർത്തി. പാലാഴിമഥനത്തിൽ അമൃതകുംഭവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി; ഭാരതീയ ചികിത്സയുടെ അമൃതമൂർത്തി.

12 രാശികൾക്ക് 12  വൃക്ഷങ്ങൾ

മേടം, ഇടവം തുടങ്ങി പന്ത്രണ്ടു രാശികള്‍ക്കും ഓരോ വൃക്ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വരാഹമിഹിരന്‍ തുടങ്ങിയ ജ്യോതിശ്ശാസ്ത്ര ആചാര്യന്മാര്‍ ഗ്രഹങ്ങൾക്ക് ഒപ്പം പന്ത്രണ്ട് രാശികളെയും രാശ്യാധിപന്മാരെയും അവര്‍ക്ക് ആരാധനയ്ക്ക് ഉചിതമായ വൃക്ഷങ്ങളെയും പറഞ്ഞിട്ടുണ്ട്. രാശി, രാശ്യാധിപന്‍, വൃക്ഷം എന്നിവ താഴെ

എല്ലാ കടങ്ങളും ദാരിദ്ര്യവുമകറ്റി അഭിവൃദ്ധിയേകും ശിവരാത്രി ഭജന

ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ? മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ആരാഞ്ഞ
ചോദ്യമാണിത്. സാധാരണക്കാരായ ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ

ധനാകർഷണ ഭൈരവ ഉപാസനതുടങ്ങാൻ ഉത്തമ ദിനം ശിവരാത്രി

പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാൽ കഷ്ടപ്പെടുന്നവർ അതിൽ നിന്ന് കരകയറാൻ ശിവന്റെ ധനേശഭാവമായ ധനാകർഷണ ഭൈരവനെ ഭജിക്കണം. ദാരിദ്ര്യദുഃഖം, കച്ചവട തടസം, വരവിനേക്കാൾ ചെലവ്,
ധനം എത്ര വന്നാലും കൈയ്യിൽ നിൽക്കാതിരിക്കുക എന്നിങ്ങനെ ധനപരമായ എല്ലാ വിഷമങ്ങളും മാറാൻ

തിരുവില്വാമല ഏകാദശി നോറ്റാൽ ശത്രുക്കളും വെല്ലുവിളികളും ഒഴിയും

തിരുവില്വാമല ഏകാദശി അഥവാ വിജയ ഏകാദശി ആചരിച്ചാൽ ശത്രുദോഷങ്ങളിൽ നിന്നും മുക്തി നേടാം. ജീവിതത്തിലുണ്ടാകുന്ന എല്ലാത്തരം വെല്ലുവിളികളിൽ നിന്നും മോചനം നേടാനും ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ തിരുവില്വാമല

വിഷ്ണുവിനെ ഭജിച്ച് ശിവനെ ദർശിക്കുന്ന ശിവാലയ ഓട്ടം; 12 ക്ഷേത്രങ്ങളിൽ ദർശനം

ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. ശിവരാത്രിയുടെ തലേ ദിവസം മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്നാണ് ഓട്ടം ആരംഭിക്കുന്നത്. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന,

മഹാശിവരാത്രി നാൾ കൂവളത്തില സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലിയാൽ ഇരട്ടിഫലം

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില. ശിവപാർ‌വതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ഈ വൃക്ഷത്തിന് ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളുണ്ട്. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീ പരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് പ്രകൃതി വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിൽ കൂവളത്തില

error: Content is protected !!