ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരനായത് തന്നെയാണ് ഇതിന് കാരണം. പല പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിലും പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.
ഹനുമാൻ മന്ത്രങ്ങൾ പതിവായി ചൊല്ലുന്ന വ്യക്തികൾ കർമ്മ രംഗത്ത് വിജയികളാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ, കടം, മാനസിക അസ്വസ്ഥതകൾ, കഷ്ടപ്പാടുകൾ തുടങ്ങിയവ പെട്ടെന്ന് പരിഹരിക്കാൻ ഹനുമാൻ മന്ത്രങ്ങൾ സഹായിക്കും. ദിവസവും ഹനുമദ് മന്ത്രം ജപിച്ചാൽ അലസത അനുഭവപ്പെടില്ല. ഇവരെ
ശ്രീ പരമേശ്വര പ്രീതി നേടാൻ പല വ്രതങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിൽ സന്ധ്യയ്ക്ക് വരുന്ന പ്രദോഷം.
2024 ജൂലായ് 3 നാണ് മിഥുനമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം. ശിവപാർവ്വതിമാരുടെ മാത്രമല്ല എല്ലാ ദേവീ
ശ്രീ മഹാദേവ സന്നിധിയിൽ സമർപ്പിക്കുന്ന പൂക്കളിൽ ഏറ്റവും പ്രധാനമാണ് എരുക്കിൻ പൂവ്. ശിവപുരാണവും ഭാഗവതവുമായി ബന്ധപ്പെട്ടുള്ള ഒന്നാണ് എരുക്കിന്റെ മാഹാത്മ്യം. വിഷവും ഔഷധഗുണവും ഒരേ പോലെ
അടങ്ങിയിട്ടുള്ളതിനാലാണ് ശിവപൂജയ്ക്ക് എരുക്കിൻ പൂവ് ഉപയോഗിക്കുന്നത്. എല്ലാ പാപങ്ങളും സംഹരിച്ച്
ഈശ്വര വിശ്വസികളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന ഒന്നാണ് ചൊവ്വാദോഷം. എത്രയോ ചെറുപ്പക്കാർക്കാണ് ഇത് കാരണം നല്ല നല്ല വിവാഹ ബന്ധങ്ങൾ നഷ്ടമാകുന്നത്. എത്രയെത്ര യുവതീയുവാക്കളുടെ വിവാഹമാണ് നടക്കാതെ പോകുന്നത്. അല്ലെങ്കിൽ വളരെ കാലതാമസമുണ്ടാകുന്നത്.
ഒരു മന്ത്രത്തിന് ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. പഞ്ചാക്ഷരീ മന്ത്രത്തില്‍ – നമഃ ശിവായ – അക്ഷരങ്ങള്‍ മാത്രമാണ്
ഉള്ളത്. ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കരുത്. മന്ത്രം ജപിക്കുന്നതിന് മൂന്ന് രീതികൾ
സൂര്യപുത്രനായ ശനീശ്വരനെ ആരാധിക്കാൻ ഏറ്റവും ഉത്തമ ദിവസമാണ് വൈശാഖമാസത്തിലെ അമാവാസി. കണ്ടകശനി, അഷ്ടമശനി, ഏഴരശനി തുടങ്ങി എല്ലാ കടുത്ത ശനിദോഷങ്ങളും അകറ്റാൻ ഈ ദിവസത്തെ ആരാധന അത്യുത്തമാണ്
മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പൂജിക്കുന്ന ഏകാദശിയാണ് അപരാ ഏകാദശി. ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഇത് 2024 ജൂൺ 3 തിങ്കളാഴ്ചയാണ്. മഹാബലിചക്രവർത്തിയോട് ഭൂമിയും, ആകാശവും അളന്ന ശേഷം വീണ്ടും അളക്കാൻ സ്ഥലം ചോദിച്ച ഭാവമാണ് ഭഗവാന്റെ ത്രിവിക്രമ സങ്കല്പം
ധന്വന്തരി മൂർത്തിയെ ഉപാസിച്ചാൽ രോഗദുരിതങ്ങൾ ശമിക്കും. പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി. ആയുർവേദത്തിന്റെ ദേവനായതിനാൽ രോഗമുക്തിക്കായി ചികിത്സയുടെ കൂടെ വൈദ്യന്മാരും രോഗികളും
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തി ആഘോഷത്തിന് ഒരുങ്ങി. വൈശാഖത്തിലെ (ഇടവം) വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. ചില വർഷങ്ങളിൽ വെളുത്തപക്ഷ ചതുർദ്ദശിയും ഭഗവാന്റെ ജന്മനാളായ ചോതി നക്ഷത്രവും