ശബരിമല അയ്യപ്പദർശനം ശേഷം മാളികപ്പുറത്തമ്മയെ തൊഴുത് വലം വയ്ക്കുമ്പോഴാണ് തീർത്ഥാടനം പൂർത്തിയാകുക. അയ്യപ്പദർശനം നടത്തുന്ന മിക്കവാറും എല്ലാ ഭക്തജനങ്ങളും മാളികപ്പുറത്തും ദർശനം നേടുമെങ്കിലും പലർക്കും ജഗദീശ്വരിയുടെ സന്നിധിയിലെ ചിട്ടകളും വഴിപാടുകളും ഫലസിദ്ധിയും അറിയില്ല.പ്രധാന ദേവതയായ മാളികപ്പുറത്തമ്മയെ കൂടാതെ കൊച്ചുകടുത്ത സ്വാമി, മലദൈവങ്ങൾ, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ എന്നീ സന്നിധികളും മാളികപ്പുറത്തുണ്ട്. മാളികപ്പുറം മേൽശാന്തിയായിരുന്ന തുരുത്തി, പുതുമന മനുനമ്പൂതിരി
ശ്രീ മഹാദേവൻ ശ്രീ പാർവതീ സമേതം ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ പ്രത്യക്ഷമാകുന്ന ഉത്സവമാണ്
വ്യശ്ചികത്തിലെ കൃഷ്ണപക്ഷത്തിൽ സമാഗതമാകുന്ന വൈക്കത്തഷ്ടമി. 2024 നവംബർ 23 ശനിയാഴ്ചയാണ്
ഇത്തവണ വൈക്കത്തഷ്ടമി
ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദുരിതങ്ങളിൽ നിന്നും മോചനം നേടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വൃശ്ചികം ഒന്നുമുതൽ 41 ദിവസം നീളുന്ന മണ്ഡല കാലത്തെ അയ്യപ്പപൂജ. ഇപ്പോൾ ഗോചരാൽ
കണ്ടകശനി അഷ്ടമശനി, ഏഴരശനി തുടങ്ങിയ ശനിദുരിതങ്ങൾ അനുഭവിക്കുന്ന ഇടവം, കർക്കടകം,
താരക ബ്രഹ്മമായ, കലിയുഗവരദനായ, സർവ ദുരിത മോചകനായ ശ്രീഅയ്യപ്പ സ്വാമിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. ശനിദോഷവും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുഃഖ ദുരിതങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്നവർക്ക് ദുരിതശാന്തി
ജ്യോതിഷത്തിൽ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം എന്ന കണക്കിൽ മേടം തുടങ്ങി 12 രാശികളിൽ 27 നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. 27 നക്ഷത്രങ്ങൾക്കും പ്രത്യേകമായി ഓരോ ഗണേശഭാവമുണ്ട്.
ലോകം വിശുദ്ധ സസ്യമായി കാണുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചത് എന്ന് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ വിശദീകരിക്കുന്നു. ആ കഥ ഇങ്ങനെ
ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് മിക്കവരും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗ ക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി എന്തെല്ലാം പ്രശ്നങ്ങളാണ്
ടി.കെ.രവീന്ദ്രനാഥൻപിള്ള നെയ്‌വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്നതും ക്ഷേത്രങ്ങളിൽ നെയ്പായസം, നെയ്യഭിഷേകം തുടങ്ങിയവഴിപാടുകൾ നടത്തുന്നതും അതിവേഗം അഭിഷ്ടസിദ്ധി ലഭിക്കുന്നതിന് ഉത്തമമാണ്. നിത്യവും നെയ് വിളക്ക്തെളിയിച്ചു പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും ഭാഗ്യവും സുഖസമൃദ്ധിയും കൈവരും എന്നാണ് അനുഭവം. നെയ്യഭിഷേകങ്ങളിൽ പ്രസിദ്ധം ശബരിമല അയ്യപ്പന് നടത്തുന്ന നെയ്യഭിഷേകമാണ്. അതുപോലെ തന്നെ പ്രധാനമാണ് ശിവ ഭഗവാന് ചില വിശേഷ ദിവസങ്ങളിൽ നടത്തുന്ന ഘൃതധാര.നെയ്, പാൽ,
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റുവും പ്രധാനമാണ് തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി.
എല്ലാ മാസത്തിലെയും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആചരണം സുബ്രഹ്മണ്യ ഭക്തർക്ക് പ്രധാനമാണെങ്കിലും
കാർത്തിക മാസത്തിലെ സക്ന്ദഷഷ്ഠിക്ക് സവിശേഷ പ്രധാന്യം കൈവന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.