Friday, 16 May 2025
AstroG.in
Category: Focus

ശിവരാത്രി വ്രതമെടുത്ത് ഇത്
ജപിക്കൂ, ജീവിതം സുരഭിലമാകും

വ്രതങ്ങളിൽ ശ്രേഷ്ഠമാണ് തിങ്കളാഴ്ച വ്രതം. അതിലും ശ്രേഷ്ഠവും ശിവാനുഗ്രഹകരവുമാണ് പ്രദോഷ വ്രതം. ഇത് രണ്ടിനെക്കാളും അത്യുത്തമമാണ് ശിവരാത്രി വ്രതം. ശിവരാത്രി വ്രതമനുഷ്ഠിച്ച് ശിവപൂജയിൽ പങ്കെടുത്ത്

വൈക്കത്തപ്പൻ കോപിച്ചു, വടക്കുംകൂര്‍
മുടിഞ്ഞു; മാശി അഷ്ടമിയുടെ കഥ

ആചാരപ്പെരുമയോടെ, വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി എന്നറിയപ്പെടുന്ന കുംഭാഷ്ടമി ഫെബ്രുവരി 23ന് ആഘോഷിക്കും.
ഉത്സവത്തിന്റെ മുന്നോടിയായി ഫെബ്രുവരി 22 വരെ ദ്രവ്യകലശവും 23ന് ഏകാദശ

അഭീഷ്ടസിദ്ധിക്ക് വ്രതം എന്തിന്, പ്രാർത്ഥന മാത്രം പോരെ ?

ഊണും ഉറക്കവും ഉപേക്ഷിച്ച്, ശരീരത്തെ ക്ലേശിപ്പിച്ച് വ്രതങ്ങൾ അനുഷ്ഠിക്കുന്നത് എന്തിനാണ് ? പ്രാർത്ഥന കൊണ്ട് മാത്രം ആഗ്രഹിക്കുന്ന ഫലസിദ്ധി ലഭിക്കാത്തത് കൊണ്ടാണോ കഠിനമായ രീതിയിൽ നാം വ്രതം നോക്കുന്നത്?

ഭദ്രകാളിക്ക് 12 ചൊവ്വാഴ്ച ഇത്
ചെയ്താൽ ഇഷ്ടകാര്യസിദ്ധി

മഹാകാളിക്ക് രണ്ട് അവതാരമുണ്ട്. ശിവന്റെ ശക്തിയായും ശിവന്റെ പുത്രിയായും. ശിവഭഗവാന്റെ ശക്തിയായി ദക്ഷനിഗ്രഹത്തിനായാണ് ദേവി അവതരിച്ചത്. മഹേശ്വരന്റെ പുത്രീഭാവത്തിൽ ദാരികനിഗ്രഹത്തിനായും ദേവി അവതരിച്ചു.

പഞ്ചാരിയുടെ നാദലയത്തില്‍ ഉത്സവബലി; മുപ്പത്തി മുക്കോടി ദേവകളുടെ അനുഗ്രഹം

ഗുരുവായൂര്‍ ക്ഷേത്രമതില്‍ക്കം സദാ ദേവമേളത്താല്‍ മുഖരിതമാണിപ്പോൾ. ഉത്സവം തുടങ്ങിയാല്‍ എട്ടാം ഉത്സവം വരെ ഇതാണ് പതിവ്. കണ്ണിന് ആനന്ദം പകരുന്ന ഗുരുവായൂരപ്പന്റെ കാഴ്ചശീവേലിക്ക് മുമ്പില്‍ നൂറോളം വാദ്യക്കാരാണ് പഞ്ചാരിമേളം കൊട്ടിത്തകര്‍ക്കുന്നത്. എഴുന്നള്ളിപ്പിന് മുന്നില്‍ 3 നേരമാണ് ദേവമേളത്തിന്റെ മാസ്മരിക അകമ്പടി. എട്ടാം ഉത്സവം വരെ ക്ഷേത്രത്തിൽ കാഴ്ചശീവേലി മേളത്തോടെ നടക്കും.

മംഗല്യഭാഗ്യത്തിന് സാരി സമര്‍പ്പണം; ശത്രുദോഷം മാറാൻ കുങ്കുമാഭിഷേകം

സര്‍വ്വാഭീഷ്ട പ്രദായിനിയായ, ആദിപരാശക്തിയായ ആറ്റുകാൽ ഭഗവതിക്ക് സാരി സമര്‍പ്പിച്ച് പ്രാർത്ഥിച്ചാൽ ഒരു വര്‍ഷത്തിനകം മംഗല്യ ഭാഗ്യം ലഭിക്കും. ശ്രീകോവിലിന് മുന്‍വശത്ത് പ്രധാന കവാടത്തിനടുത്ത് ഗോപുരത്തിന്റെ മുകളിലുള്ള ദേവി വിഗ്രഹത്തിൽ അണിയിക്കുന്നതിണ് സാരി സമര്‍പ്പിക്കുക. നേർച്ച നേർന്ന് വിവാഹ

അപൂർവം ഈ മുപ്പെട്ടു തിങ്കൾ പ്രദോഷം; ശിവഭജനം നടത്തിയാൽ എന്തും ലഭിക്കും

തിങ്കളാഴ്ചകളും ത്രയോദശി തിഥികളിൽ വരുന്ന പ്രദോഷ ദിനങ്ങളും ശ്രീപരമേശ്വര പ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസങ്ങളാണ്. അതില്‍ത്തന്നെ പ്രധാനമാണ് അപൂർവമായി ഒത്തുവരുന്ന തിങ്കള്‍ പ്രദോഷവും ശനി പ്രദോഷവും. എന്നാൽ 2022

ദോഷ , ദുരിത മുക്തിയേകാൻ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്

ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച്
അവർക്ക് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി . ഫെബ്രുവരി 9 ന് രാവിലെ 10:50 ന്

മാസന്തോറും ആയില്യപൂജ നടത്തിയാൽ സങ്കടങ്ങൾക്ക് അതിവേഗം പരിഹാരം

എല്ലാ ജീവിത ക്ലേശങ്ങളിൽ നിന്നുള്ള മോചനത്തിന് ഉത്തമമായ മാർഗ്ഗമാണ് എല്ലാ മാസവും ആയില്യപൂജ നടത്തുക. നാഗാരാധന എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരമേകും. ആയുരാരോഗ്യ സൗഖ്യം, സമ്പൽ സമൃദ്ധി, മന:സമാധാനമുള്ള

മന്ത്ര പുഷ്പാഞ്ജലിക്ക് അത്ഭുത ശക്തി;
ഒരോ അർച്ചനയ്ക്കും പെട്ടെന്ന് ഫലസിദ്ധി

ഇഷ്ടമൂർത്തിക്ക് പൂക്കളും മന്ത്രവും കൊണ്ട് നടത്തുന്ന അർച്ചനയാണ് പുഷ്പാഞ്ജലി. പൂവ് കൂടാതെ ഇല, ജലം, ഫലം എന്നിവയെല്ലാം ചേർത്താണ് മന്ത്രപുഷ്പാഞ്ജലി നടത്തുന്നത്. ഇതിൽ മൂന്ന് ഘടകങ്ങൾ ഒരു പോലെ സമ്മേളിക്കുന്നു; മന്ത്രം, പുഷ്പം, അഞ്ജലി. അർച്ചന നടത്തുന്ന

error: Content is protected !!
What would make this website better?

0 / 400