Thursday, 15 May 2025
AstroG.in
Category: Predictions

വിനായക ചതുർത്ഥി, അത്തച്ചമയം; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

2024 സെപ്തംബർ 1 ന് ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
ചിങ്ങത്തിലെ ആയില്യം പൂജ, അമാവാസി, അത്തച്ചമയം, വിനായകചതുർത്ഥി എന്നിവയാണ്. സെപ്തംബർ 1 ഞായറാഴ്ചയാണ് ആയില്യം പൂജ.

പരമശിവനെ പ്രപഞ്ച ഗുരുവായി കണ്ട്ഭജിക്കുക; ഗോതമ്പ്, നെയ്യ് ദാനം ചെയ്യുക

2024 സെപ്തംബർ 01, ഞായർ
കലിദിനം 1872089
കൊല്ലവർഷം 1200 ചിങ്ങം 16
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൬ )
തമിഴ് വർഷം ക്രോധി ആവണി 16
ശകവർഷം 1946 ഭാദ്രപദം 10

ശാസ്താ ഭജനം നടത്തുക; ചിരട്ടക്കരി പ്രധാന മുറിയിൽ സൂക്ഷിക്കുക

2024 ആഗസ്റ്റ് 31, ശനി
കലിദിനം 1872088
കൊല്ലവർഷം 1200 ചിങ്ങം 15
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൫)
തമിഴ് വര്ഷം ക്രോധി ആവണി 15
ശകവർഷം 1946 ഭാദ്രപദം 09

അരിക് മുറിച്ച റൊട്ടി മധുരം പുരട്ടി കാക്കയ്ക്ക് നൽകുക; ശ്രീകൃഷ്ണഭജനം നടത്തുക

2024 ആഗസ്റ്റ് 28, ബുധൻ
കലിദിനം 1872085
കൊല്ലവർഷം 1200 ചിങ്ങം 12
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൨)
തമിഴ് വർഷം ക്രോധി ആവണി 12
ശകവർഷം 1946 ഭാദ്രപദം 06

സുബ്രഹ്മണ്യ ഭജനം നടത്തുക; മുറിച്ചനാരങ്ങ വീടിന് പുറത്ത് വയ്ക്കുക

2024 ആഗസ്റ്റ് 27, ചൊവ്വ
കലിദിനം 1872084
കൊല്ലവർഷം 1200 ചിങ്ങം 11
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൧)
തമിഴ് വര്ഷം ക്രോധി ആവണി 11
ശകവർഷം 1946 ഭാദ്രപദം 05

അർദ്ധനാരീശ്വര ഭാവത്തിൽശിവ പാർവ്വതീ ഭജനം നടത്തുക

2024 ആഗസ്റ്റ് 26, തിങ്കൾ
( ഇന്ന് അഷ്ടമി രോഹിണി )
കലിദിനം 1872083
കൊല്ലവർഷം 1200 ചിങ്ങം 10
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൦)
തമിഴ് വര്ഷം ക്രോധി ആവണി 10
ശകവർഷം 1946 ഭാദ്രപദം 04

error: Content is protected !!
What would make this website better?

0 / 400